News Sections: News

  • ചന്ദ്രചൂഡന് മറുപടിയുമായി പന്ന്യന്‍ രവീന്ദ്രന്‍

    ചന്ദ്രചൂഡന് മറുപടിയുമായി പന്ന്യന്‍ രവീന്ദ്രന്‍

    തിരുവനന്തപുരം: സിപിഐ നേതൃത്വം ആണും പെണ്ണും കെട്ടവരാണെന്ന ആര്‍എസ്പി ദേശീയ സെക്രറട്ടറി ചന്ദ്രചൂഡന്റെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്പി ആണോ, പെണ്ണോ എന്ന് ചന്ദ്രചൂഡന്‍ വ്യക്തമാക്കണമെന്ന് പന്ന്യന്‍…

  • കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥത കാരണം കോടികള്‍ നഷ്ടമായെന്ന് സി.എ.ജി.

    ന്യൂഡല്‍ഹി: കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥത കാരണം കോടികള്‍ നഷ്ടമായെന്ന് സി.എ.ജി കുറ്റപ്പെടുത്തി. കെ.എസ്.ഇ.ബിയുടെ ആസൂത്രണത്തില്‍ പാളിച്ചയുണ്ടെന്നും സി.എ.ജി. പറഞ്ഞു. വൈദ്യുതി ക്ഷാമം നേരിടുന്നതില്‍ കെ.എസ്.ഇ.ബി. പരാജയപ്പെട്ടു. കെ എസ് ഇ ബി 3758.17 കോടി നഷ്ടത്തിലെന്നും…

  • സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി ചന്ദ്രചൂഢന്‍

    കൊല്ലം:സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഢന്‍. ആര്‍.എസ്.പി, ആര്‍.എസ്.പി(ബി) ലയന സമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലയനത്തിനായുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു.തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കല്ലെറിയുന്നത് സി.പി.എമ്മിന്റെ രീതിയാണെന്ന് ചന്ദ്രചൂഢന്‍ പറഞ്ഞു. പ്രേമചന്ദ്രന്റെ വീടിന് നേരെ…

  • കറാച്ചി വിമാനത്താവളത്തിലെ അക്രമം; അന്വേഷിക്കാന്‍ സഹായിക്കുമെന്ന് യു.എസ്

    കറാച്ചി വിമാനത്താവളത്തിലെ അക്രമം; അന്വേഷിക്കാന്‍ സഹായിക്കുമെന്ന് യു.എസ്

    ലാഹോര്‍:കറാച്ചി വിമാനത്താവളത്തിലെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സഹായം നല്‍കുമെന്ന് യു.എസ്. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഡപ്യൂട്ടി വക്താവ് മേരി ഹാര്‍ഫ് അറിയിച്ചതാണിത്. കറാച്ചി ആക്രമണത്തിലും തുടര്‍ന്നുള്ള ഏറ്റുമുട്ടിലിലുമായി 23 പേര്‍ കൊല്ലപ്പെട്ടതിനെ അപലപിക്കുന്നതിനായി വൈറ്റ് ഹൗസും…

  • മോഡിയെ മോശമായി ചിത്രീകരിച്ചെന്ന്‌ പരാതി; ഏഴു പേര്‍ക്കെതിരെ പോലിസ് കേസെടുത്തു

    മോഡിയെ മോശമായി ചിത്രീകരിച്ചെന്ന്‌ പരാതി; ഏഴു പേര്‍ക്കെതിരെ പോലിസ് കേസെടുത്തു

    കുന്നംകുളം:കുന്നംകുളം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഹിറ്റ്‌ലറും ബിന്‍ലാദനും അടക്കമുള്ളവര്‍ക്കൊപ്പം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന്് ഏഴു പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ കൃഷ്ണന്‍കുട്ടി, മാഗസീന്‍ എഡിറ്റര്‍ പ്രവീണ്‍, സ്റ്റാഫ് എഡിറ്റര്‍…

  • ഝാര്‍ഖണ്ഡില്‍ നിന്നുള്ള കുട്ടികളെ സ്വദ്ശത്തേക്ക് അയച്ചു

    ഝാര്‍ഖണ്ഡില്‍ നിന്നുള്ള കുട്ടികളെ സ്വദ്ശത്തേക്ക് അയച്ചു

    പാലക്കാട്: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന ഝാര്‍ഖണ്ഡില്‍ നിന്നുള്ള 119 കുട്ടികളെ സ്വദ്ശത്തേക്ക് അയച്ചു. എറണാകുളം പാറ്റ്‌ന എക്‌സ്പ്രസ്സില്‍ രണ്ട് തേര്‍ഡ് എ.സി കോച്ചുകള്‍ ഘടിപ്പിച്ചാണ് ഇവരെ ഝാര്‍ഖണ്ഡി ലേക്ക് അയച്ചത്. സ്‌പെഷ്യല്‍ കോച്ചുകള്‍ക്ക് ചിലവായ…

  • അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

    അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

    തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേര്‍സിറ്റിയിലേക്ക് എസ്.എഫ്.ഐ. നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശിയ സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍…

  • അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

    അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

    തിരുവനന്തപുരം: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നേടിയെടുക്കുന്നതിന് നടപടികളുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. നിയമസഭയില്‍ എം എ…

  • ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും

    ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും

    ന്യൂഡല്‍ഹി: കേന്ദ്ര നഗരവികസന മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ വാഹനാപകടത്തില്‍ മരിച്ച സംബവത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് അറിയിച്ചു. മുണ്ടെയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും ബിജെപി മഹാരാഷ്ട്ര…

  • ആര്‍എസ്പി യുടെ ഇരു വിഭാഗവും ഒരുമിച്ചു

    ആര്‍എസ്പി യുടെ ഇരു വിഭാഗവും ഒരുമിച്ചു

    കൊല്ലം: കൊല്ലത്ത് നടന്ന ലയന സമ്മേളനത്തില്‍ ആര്‍എസ്പി യുടെ ഇരു വിഭാഗവും ഒരുമിച്ചു. ആര്‍എസ്പി-ബി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍ ലയന പ്രമേയം അംവതരിപ്പിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. പാര്‍ട്ടിയുടെ…