ചന്ദ്രചൂഡന് മറുപടിയുമായി പന്ന്യന്‍ രവീന്ദ്രന്‍

pannyan_ravindran_09032013തിരുവനന്തപുരം: സിപിഐ നേതൃത്വം ആണും പെണ്ണും കെട്ടവരാണെന്ന ആര്‍എസ്പി ദേശീയ സെക്രറട്ടറി ചന്ദ്രചൂഡന്റെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്പി ആണോ, പെണ്ണോ എന്ന് ചന്ദ്രചൂഡന്‍ വ്യക്തമാക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വൈദ്യന്‍ സ്വയം ചികിത്സിക്കേണ്ടി നിലയിലാണ് ആര്‍എസ്പി എത്തിയിരിക്കുന്നത്. എം.പി.വീരേന്ദ്രകുമാര്‍ ഇടതുമുന്നണി വിട്ടപ്പോള്‍ ചന്ദ്രചൂഡന്‍ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.


 


Sharing is Caring