തിരുവനന്തപുരം: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നേടിയെടുക്കുന്നതിന് നടപടികളുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. നിയമസഭയില്‍ എം എ ബേബി, പി ശ്രീരാമകൃഷ്ണന്‍, ബി ഡി ദേവസി, കെ വി വിജയദാസ് എന്നിവരുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ആര്യാടന്‍ മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്.
FLASHNEWS