ലാഹോര്‍:കറാച്ചി വിമാനത്താവളത്തിലെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സഹായം നല്‍കുമെന്ന് യു.എസ്. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഡപ്യൂട്ടി വക്താവ് മേരി ഹാര്‍ഫ് അറിയിച്ചതാണിത്. കറാച്ചി ആക്രമണത്തിലും തുടര്‍ന്നുള്ള ഏറ്റുമുട്ടിലിലുമായി 23 പേര്‍ കൊല്ലപ്പെട്ടതിനെ അപലപിക്കുന്നതിനായി വൈറ്റ് ഹൗസും അറിയിച്ചു.
FLASHNEWS