ഝാര്‍ഖണ്ഡില്‍ നിന്നുള്ള കുട്ടികളെ സ്വദ്ശത്തേക്ക് അയച്ചു

പാലക്കാട്: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന ഝാര്‍ഖണ്ഡില്‍ നിന്നുള്ള 119 കുട്ടികളെ സ്വദ്ശത്തേക്ക് അയച്ചു. എറണാകുളം പാറ്റ്‌ന എക്‌സ്പ്രസ്സില്‍ രണ്ട് തേര്‍ഡ് എ.സി കോച്ചുകള്‍ ഘടിപ്പിച്ചാണ് ഇവരെ ഝാര്‍ഖണ്ഡി ലേക്ക് അയച്ചത്. സ്‌പെഷ്യല്‍ കോച്ചുകള്‍ക്ക് ചിലവായ 8 ലക്ഷം രൂപയു ഝാര്‍ഖണ്ഡ് സര്‍ക്കാരാണ് വഹിച്ചത്. ജില്ലാ ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥരും ഝാര്‍ഖണ്ഡിലെ ഉദ്യോഗസ്ഥരും അടക്കം 17 പേര്‍ കുട്ടികളെ അനുഗമിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *