സാവോപോളോ: 2014 ലോകകപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 11.30ന് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. സാവോപോളോയിലെ കൊറിന്ത്യന്‍സ് മൈതാനുവച്ചാണ് ചടങ്ങുകള്‍.
രാത്രി 1.30ന് ബ്രസീലും ക്രൊയേഷ്യയും തമ്മില്‍ കൊറിന്ത്യന്‍സ് അരീനയില്‍ വച്ചാണ് ആദ്യ മല്‍സരം.