ഹൃദയാഘാതം ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
Written by
in
തിരൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഹൃദയാഘാതം കാരണം കുഴഞ്ഞു വീണ് മരിച്ചു .തിരൂര്‍ കുണ്ടൂര്‍ മൂലയ്ക്കല്‍ സ്വദേശി പൈനാട്ട് ഹനീഫയുടെ മകള്‍ ഉബൈദ ഫര്‍സാന(16)യാണ് മരിച്ചത്. കുഴഞ്ഞുവീണ പെണ്‍കുട്ടിയെ ആശുപത്രിയി്ലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.