ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം.

gangrapeലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം. അസ്മൗളിയില്‍ മുപ്പത്തഞ്ചുകാരിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ നാലംഗ സംഘമാണ് സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *