News Sections: News

  • മനുഷ്യക്കടത്ത്: കോഴിക്കോട്ടെ അനാഥാലത്തില്‍ പരിശോധന

    മനുഷ്യക്കടത്ത്: കോഴിക്കോട്ടെ അനാഥാലത്തില്‍ പരിശോധന

    കോഴിക്കോട്: അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുക്കം മുസ്ലിം ഓര്‍ഫനേജില്‍ ഡി.ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പരിശോധന. കോഴിക്കോട്ടെയും മലപ്പുറത്തെയും അനാഥാലയങ്ങളിലേക്ക് ബിഹാര്‍ , ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു കുട്ടികളെ കടത്തിയത്. അതെ സമയം…

  • ലഷ്‌കര്‍ കമാന്‍ഡര്‍ കശ്മീരില്‍ കൊല്ലപ്പെട്ടു

    ശ്രീനഗര്‍ : ലഷ്‌കറെ ത്വയ്യിബയുടെ പ്രാദേശിക കമാന്‍ഡര്‍ അബു കഷ അഫ്ഗാനി ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ കുപ്വാരയിലെ ഹിന്ദ്‌വാര മേഖലയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍…

  • എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതനായ ഒന്‍പതു വയസ്സുകാരനടക്കം ഒരുകുടുംബത്തിലെ മൂന്നുപേര്‍ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍

    എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതനായ ഒന്‍പതു വയസ്സുകാരനടക്കം ഒരുകുടുംബത്തിലെ മൂന്നുപേര്‍ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍

    കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതനായ ഒന്‍പതു വയസ്സുകാരനടക്കം ഒരുകുടുംബത്തിലെ മൂന്നുപേരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ മുണ്ടേക്കണ്ടം സ്വദേശികളായ തമ്പാന്‍ , ഭാര്യ പത്മിനി, മകന്‍ കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. ഇവരുടെ…

  • കമല്‍നാഥിനെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തു

    കമല്‍നാഥിനെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തു

    ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ ലോക്‌സഭയുടെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തു.  രാഷ്ട്രപതിയാണ് കമല്‍നാഥിനെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തത്.  

  • ലാഭകരമല്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി

    കൊച്ചി: കെഎസ്ആര്‍ടിസി ലാഭത്തില്‍ കൊണ്ടുപോവാന്‍ പറ്റില്ലെങ്കില്‍ അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി. ബസ് ചാര്‍ജ് വര്‍ദ്ധനക്കെതിരേ എറണാകുളം സ്വദേശി എ ജി ബേസില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ജസ്‌റിസ് കെ സുരേന്ദ്ര മോഹന്‍ ഇത്തരത്തില്‍…

  • നെറ്റ് വര്‍ക്ക 18നെ റിലയന്‍സ് വിഴുങ്ങി

    നെറ്റ് വര്‍ക്ക 18നെ റിലയന്‍സ് വിഴുങ്ങി

    മുംബൈ:പ്രമുഖ മാധ്യമ സൃംഖലയായ നെറ്റ് വര്‍ക്ക 18 റിലയന്‍സ് മുകേഷ് അംബാനി ഗ്രൂപ് സ്വന്തമാക്കി. ഏറ്റെടുക്കലിമെത്തുടര്‍ന്ന് നെറ്റ് വര്‍ക്ക്18ില്‍ നാലായിരം കോടി രൂപ മുതല്‍ മുടക്കാന്‍ റിലയന്‍സ് ബോര്‍ഡ് യോഗം അനുമതി നല്‍കി. നെറ്റ് വര്‍ക്ക്…

  • യു.പി.എ. നേതൃത്വത്തിനെതിരെ കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

    യു.പി.എ. നേതൃത്വത്തിനെതിരെ കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

    തിരുവനന്തപുരം: യു.പി.എ. നേതൃത്വത്തിനെതിരെ കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. രണ്ടാം യുപിഎ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു എന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. യു.പി.എ. നേതൃത്വത്തെ വിമര്‍ശിച്ച് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. പാര്‍ട്ടി പാളിച്ചകളും…

  • രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച ടി എച്ച് മുസ്തഫയെ സസ്‌പെന്‍ഡ് ചെയ്തു

    dhiതിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫയെ സസ്‌പെന്‍ഡ് ചെയ്തു. ജോക്കറെന്ന് വിളിച്ചായിരുന്നു മുസ്തഫ രാഹുലിനെ അധിക്ഷേപിച്ചത്. കെ.പി.സി.സി. നിര്‍വാഹക സമിതി യോഗത്തിലാണ് മുസ്തഫയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. രാഹുലിനെ…

  • ആംവേ ഇന്ത്യയുടെ സിഇഒ അറസ്റ്റില്‍

    ആംവേ ഇന്ത്യയുടെ സിഇഒ അറസ്റ്റില്‍

    ഹൈദരാബാദ്: ആംവേ ഇന്ത്യയുടെ സിഇഒ വില്യം എസ് പിങ്ക്‌നെ അറസ്റ്റിലായി. നിയമവിരുദ്ധമായ പണത്തിന്റെ ക്രയവിക്രയത്തിനാണ് അറസ്റ്റ്. ഗുഡ്ഗാവില്‍ വെച്ച് ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ഇയാളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.  

  • സചിന്റെ ടീമിന്റെ പേര് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്

    തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗിലെ കൊച്ചി ടീമിന്റെ പേര് ‘കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്’. സചിന്‍ തെണ്ടുല്‍കറാണ് ഉടമസ്ഥതയിലാണ് ടീം.  കേരളത്തിലെത്തിയ സച്ചിന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ടീമിന്റെ പേര് പുറത്തുവിട്ടത് .കേരളത്തില്‍ നടക്കുന്ന ദേശീയ…