Tuesday 18 November, 2025
Written by
in
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ ലോക്‌സഭയുടെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തു.
രാഷ്ട്രപതിയാണ് കമല്‍നാഥിനെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തത്.