ആംവേ ഇന്ത്യയുടെ സിഇഒ അറസ്റ്റില്‍

am-2_660_330ഹൈദരാബാദ്: ആംവേ ഇന്ത്യയുടെ സിഇഒ വില്യം എസ് പിങ്ക്‌നെ അറസ്റ്റിലായി. നിയമവിരുദ്ധമായ പണത്തിന്റെ ക്രയവിക്രയത്തിനാണ് അറസ്റ്റ്. ഗുഡ്ഗാവില്‍ വെച്ച് ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്ത്.
ഇയാളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *