തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗിലെ കൊച്ചി ടീമിന്റെ പേര് ‘കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്’. സചിന്‍ തെണ്ടുല്‍കറാണ് ഉടമസ്ഥതയിലാണ് ടീം.
കേരളത്തിലെത്തിയ സച്ചിന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ടീമിന്റെ പേര് പുറത്തുവിട്ടത് .കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ അംബാസിഡറാകാനുള്ള ക്ഷണം സച്ചിന്‍ സ്വീകരിച്ചു.
സെപ്തംബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന പ്രഥമ ഐ.എഫ്.എല്‍ ഫുട്‌ബോളില്‍ പി വിആര്‍ വെഞ്ചേഴ്‌സിനൊപ്പം ചേര്‍ന്നാണ് സച്ചിന്‍ കൊച്ചിയെ സ്വന്തമാക്കിയത്.