ഡല്‍ഹി ശാസ്ത്രി ഭവനില്‍ തീപിടുത്തം

shastri bhavanന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശാസ്ത്രി ഭവനില്‍ തീപിടുത്തം.നിരവധി മന്ത്രാലയങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ 8.35 നാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ നാലു യൂണിറ്റുകള്‍ എത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം.ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഈ കെട്ടിടത്തില്‍ തീപിടിത്തമുണ്ടാകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *