News Sections: News
-
ഡല്‍ഹി ശാസ്ത്രി ഭവനില്‍ തീപിടുത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശാസ്ത്രി ഭവനില്‍ തീപിടുത്തം.നിരവധി മന്ത്രാലയങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ 8.35 നാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ നാലു യൂണിറ്റുകള്‍ എത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം.ഒരു മാസത്തിനിടെ…
-
മോഡി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: മോഡി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. രാജ്‌നാഥ് സിങ്ങാണ് ആഭ്യന്തരമന്ത്രി. അരുണ്‍ ജെയ്റ്റലി ധനകാര്യവും പ്രതിരോധവും കോര്‍പ്പറേറ്റ് അഫയേഴ്‌സും സുഷമ സ്വരാജ് വിദേശകാര്യവും കൈകാര്യം ചെയ്യും. പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്,…
-
മോഡി ഔദ്യോഗികമായി ചുമതലയേറ്റു
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മോഡി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റത്. മോഡി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്നു വൈകീട്ട് ചേരും.
-
മോദി മന്ത്രിസഭ അധികാരമേറ്റു
മോദി മന്ത്രിസഭ അധികാരമേറ്റു. 45 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. 23 പേര്‍ കാബിനറ്റ് മന്ത്രിമാരാണ്. കാബിനറ്റ് മന്ത്രിമാര്‍ 1.രാജ്‌നാഥ് സിങ് 2.സുഷുമ സ്വരാജ് 3.അരുണ്‍ ജെയ്റ്റ്‌ലി 4.വെങ്കയ്യ നായ്ഡു 5.നിതിന്‍ ഗഡ്കരി 6.സദാനന്ദ ഗൗഡ 7.ഉമാഭാരതി…
-
മന്ത്രിസഭയില്‍ 45 മന്ത്രിമാര്‍: പട്ടിക രാഷ്ട്രപതിഭവന് കൈമാറി
ന്യൂ ഡല്‍ഹി: ബിജെപി മന്ത്രിസഭയിലെ 45 കേന്ദ്രമന്ത്രിമാരുടെ പട്ടിക നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവന് കൈമാറി. 24 കാബിനറ്റ് മന്ത്രിമാരും 11 സഹ മന്ത്രിമാരും പട്ടികയിലുണ്ട് 10 സ്വതന്ത്ര മന്ത്രിമാരും ഉണ്ടാകുമെന്നാണ്…
-
ഉത്തര്‍പ്രദേശില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗാരാഖ്ധാം എക്‌സ്പ്രസ് ചരക്ക് തീവണ്ടിയില്‍ ഇടിച്ച് 20 പേര്‍ മരിച്ചു. 50ഓളം പേര്‍ക്ക് പരുക്കേറ്റു.ചുരൈദ് സ്റ്റേഷനില്‍ വച്ചായിരുന്നു അപകടം. ഗാരാഖ്ധാം എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ ഇടിക്കുകയായിരുന്നു. രിയാനയിലെ ഹിസാറില്‍ നിന്ന്…
-
പാര്‍ലമെന്റിലേക്ക് പ്രകടനം നടത്തിയ വൈകോയെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മഹിന്ദ രജപക്‌സെ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് മുന്നില്‍ പ്രകടനം നടത്തിയ വൈകോയെ അറസ്റ്റ് ചെയ്തു. തമിഴ് വംശജരെ കൂട്ടക്കൊല ചെയ്ത രജപക്‌സെയെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന്…
-
കേരളത്തിലെ 159 പ്രധാന സ്റ്റോപ്പുകള്‍ ദക്ഷിണ റയില്‍ വേ നിര്‍ത്തലാക്കും
കേരളത്തിലെ 159 പ്രധാന സ്റ്റോപ്പുകള്‍ ജൂലൈ ഒന്നു മുതല്‍ ദക്ഷിണ റയില്‍ വേ നിര്‍ത്തലാക്കും. നിര്‍ത്തലാക്കുന്ന പ്രധാന സ്റ്റോപ്പുകള്‍ ഹുബ്ലി കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (തിരുവല്ല). കൊച്ചുവേളി യശ്വന്ത്പുര്‍ ഗരിബരഥ് (മാവേലിക്കര) തിരുവനന്തപുരം ലോകമാന്യതിലക്…
-
മന്ത്രിസഭയില്‍ 24 ക്യാബിനറ്റ് മന്ത്രിമാര്‍
ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയില്‍ ഇന്ന് അധികാരമേല്‍ക്കുന്നത് 24 ക്യാബിനറ്റ് മന്ത്രിമാര്‍. മന്ത്രിസഭയില്‍ രാജ്‌നാഥ് സിംഗ് ആഭ്യന്തരമന്ത്രിയാകും.ധനകാര്യം അരുണ്‍ ജെയ്റ്റ്‌ലിയും, വിദേശകാര്യവകുപ്പ് സുഷമ സ്വരാജും, ഗതാഗത വകുപ്പ് നിതിന്‍ ഗഡ്കരിയും കൈകാര്യം ചെയ്യും. നജ്മ ഹെപ്തുള്ള, ഉമാ ഭാരതി,…
-
മോഡിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശം: എം.ബി.എ വിദ്യാര്‍ത്ഥി അറസ്റ്റില്‍
ബംഗളൂരു: നരേന്ദ്ര മോഡിക്കെതിരെ വാട്‌സ്ആപ്പിലൂടെ പ്രതികരിച്ച എം.ബി.എ. വിദ്യാര്‍ത്ഥിയെ ബംഗളുരുവില്‍ അറസ്റ്റു ചെയ്തു. ഭട്കല്‍ ജില്ലയിലെ അ്ന്‍ ജുമാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥിയായ സയ്യിദ് വഖാറാണ് അറസ്റ്റിലായത്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍…

Local News













