മോഡി ഔദ്യോഗികമായി ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മോഡി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റത്. മോഡി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്നു വൈകീട്ട് ചേരും.


 


Sharing is Caring