മോദി മന്ത്രിസഭ അധികാരമേറ്റു

മോദി മന്ത്രിസഭ അധികാരമേറ്റു. 45 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. 23 പേര്‍ കാബിനറ്റ് മന്ത്രിമാരാണ്.
കാബിനറ്റ് മന്ത്രിമാര്‍

1.രാജ്‌നാഥ് സിങ്
2.സുഷുമ സ്വരാജ്
3.അരുണ്‍ ജെയ്റ്റ്‌ലി
4.വെങ്കയ്യ നായ്ഡു
5.നിതിന്‍ ഗഡ്കരി
6.സദാനന്ദ ഗൗഡ
7.ഉമാഭാരതി
8.നജ്മ ഹെപ്തുള്ള
9.ഗോപിനാഥ് മുണ്ടെ
10.രാംവിലാസ് പാസ്വാന്‍
11.കല്‍രാജ് മിശ്ര
12.മേനക ഗാന്ധി
13.എച്ച്.അനന്തകുമാര്‍
14.രവിശങ്കര്‍ പ്രസാദ്
15.അനന്ത് ഗീഥെ
16.അശോക് ഗജപതി രാജു
17.ഹര്‍സിമ്രത് കൗര്‍
18.നരേന്ദ്ര സിങ് ടോമര്‍
19.ജ്വല്‍ ഓറം
20.രാധ മോഹന്‍ സിങ്
21.തവാര്‍ ചന്ദ് ഗെഹ്‌ലോട്ട്
22.സ്മൃതി ഇറാനി
23.ഹര്‍ഷവര്‍ധന്‍

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍

24.വി.കെ സിംഗ്

25.സന്തോഷ് ഗാംഗ്‌വാര്‍

26.ശ്രീപദ് നായ്ക്
27.ധര്‍മ്മേന്ദ്ര പ്രധാന്‍
28.സര്‍വനനന്ദ സനോവാള്‍
29.പ്രകാശ് ജാവദേകര്‍
30.പീയുഷ് ഗോയല്‍
31.ജിതേന്ദ്ര സിങ്
32.നിര്‍മ്മല സീതാരാമന്‍
33.റാവു ഇന്ദര്‍ജിത് സിങ്

സഹമന്ത്രിമാര്‍

34.ജി.എം സിദ്ധേശ്വര
35.മനോജ് സിന്‍ഹ
36.നിഹാല്‍ ചന്ദ്
37.ഉപേന്ദ്ര കുശ്‌വാഹ
38.പൊന്‍ രാധാകൃഷ്ണന്‍
39.കിരണ്‍ റിജ്ജു
40.കൃഷ്ണപാല്‍ ഗുജ്ജര്‍
41.സഞ്ജീവ് കുമാര്‍
42.മന്‍സുഖ് ഭായ് വാസ
43.റാവുസാഹിബ് ഡാന്‍വെ
44.വിഷ്ണു ദേവ് സായ്
45.സുദര്‍ശന്‍ ഭഗത്

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *