കേരളത്തിലെ 159 പ്രധാന സ്റ്റോപ്പുകള്‍ ജൂലൈ ഒന്നു മുതല്‍ ദക്ഷിണ റയില്‍ വേ നിര്‍ത്തലാക്കും.
നിര്‍ത്തലാക്കുന്ന പ്രധാന സ്റ്റോപ്പുകള്‍
ഹുബ്ലി കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (തിരുവല്ല).
കൊച്ചുവേളി യശ്വന്ത്പുര്‍ ഗരിബരഥ് (മാവേലിക്കര)
തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി (വര്‍ക്കല, കരുനാഗപ്പള്ളി)
നാഗര്‍കോവില്‍ മംഗലാപുരം പരശുറാം ( പരവൂര്‍, ശാസ്താംകോട്ട, തൃപ്പുണിത്തുറ )
കൊച്ചുവേളി ലോകമാന്യതിലക് ഗരിബരഥ് ( തിരൂര്‍) മടക്ക സര്‍വീസില്‍ ( കാസര്‍കോട്)
തിരുവനന്തപുരം വേരാവല്‍ എക്‌സ്പ്രസ് (വടകര , കാഞ്ഞങ്ങാട്)
കൊച്ചുവേളി ബിക്കാനീര്‍ എക്‌സ്പ്രസ് ( ആലുവ, തിരൂര്‍ , കൊയിലാണ്ടി ?!ാമടക്ക ട്രെയിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പില്ല.
നാഗര്‍കോവില്‍ – ഗാന്ധിധാം എക്‌സ്പ്രസ് (വടകര)
എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (അങ്കമാലി, ചാലക്കുടി, താനൂര്‍, പരപ്പനങ്ങാടി, മാഹി)
തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (ചേര്‍ത്തല, ആലുവ)
ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് (പുതുക്കാട്, വടക്കാഞ്ചേരി)
എറണാകുളം ഓഖ എക്‌സ്പ്രസ് (കൊയിലാണ്ടി, കാഞ്ഞങ്ങാട് )
തിരുവനന്തപുരം ഹൈദരാബാദ് ശബരി (വര്‍ക്കല, മാവേലിക്കര, )
കന്യാകുമാരി മുംബൈ ജയന്തി (പാറശാല, ചിറയന്‍കീഴ്, കടക്കാവൂര്‍, പരവൂര്‍, കരുനാഗപ്പള്ളി) മടക്ക ട്രെയിന്‍ സ്റ്റോപ്പ്?!് പോകില്ല.
തിരുവനന്തപുരം ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് (മാവേലിക്കര, ചങ്ങനാശേരി, വൈക്കം റോഡ്, ഒറ്റപ്പാലം)
കന്യാകുമാരി ബാംഗൂര്‍ ഐലന്‍ഡ് എക്‌സ്പ്രസ് (ചിറയന്‍കീഴ്, പാറശാല, കടക്കാവൂര്‍, പരവൂര്‍, ശാസ്താംകോട്ട, തൃപ്പൂണിത്തുറ, പുതുക്കാട് )
തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് (മാവേലിക്കര)
ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് (മാരാരിക്കുളം, തുറവൂര്‍)
കൊച്ചുവേളി ബാംഗൂര്‍ എക്‌സ്പ്രസ് (കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല, ആലുവ, തിരുപ്പൂര്‍, തിരുപത്തുര്‍, കുപ്പം)
തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് (12696)( വര്‍ക്കല) മടക്ക ട്രെയിന്‍ (വര്‍ക്കല, മാവേലിക്കര, തിരുവല്ല, ചങ്ങനാശ്ശേരി, വനിയമ്പാടി, ആര്‍ക്കോണം)
എറണാകുളം കാരയ്ക്കല്‍ എക്‌സ്പ്രസ്സ് ( ഇടപ്പള്ളി, നിദമംഗലം)
തിരുവനന്തപുരം ഗുവാഹതി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് ( കായംകുളം, ആര്‍ക്കോണം). മടക്ക ട്രെയിനിന്റെ സ്റ്റോപ്പുകള്‍ പോകില്ല.
എറണാകുളം അജ്മീര്‍ മരുസാഗര്‍ എക്‌സപ്രസ് (തിരൂര്‍).