News Sections: News

  • നരേന്ദ്ര മോഡി മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

    നരേന്ദ്ര മോഡി മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

    ന്യൂഡല്‍ഹി: രാജ്യത്തെ 15ാമത്പ്ര ധാനമന്ത്രിയായി നരേന്ദ്ര മോഡി ഇന്ന് അധികാരമേല്‍ക്കും. വൈകിട്ട് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ മോഡിയും 18 ക്യാബിനറ്റ് മന്ത്രിമാരും 20 സഹമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞചെയ്യും. പ്രസിഡന്റ് പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുക്കും. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍…

  • പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പ് ഇന്നാരംഭിക്കും

    പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പ് ഇന്നാരംഭിക്കും

    തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്തുവകകളുടെ കണക്കെടുപ്പ് ഇന്നാരംഭിക്കും. ക്ഷേത്ര നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന നിധി മൂല്യനിര്‍ണ്ണയത്തിന്റെ അവലോകനവും ഒപ്പം നടത്തും. 25 വര്‍ഷത്തെ ക്ഷേത്രത്തിന്റെ വരുമാനവും ആസ്തികളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീം കോടതി…

  • പ്ലസ് വണ്‍ ഏകജാലകകം: അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും.

    പ്ലസ് വണ്‍ ഏകജാലകകം: അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും.

    തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും. അടുത്ത മാസം 12 വരെയാണ് അപേക്ഷ സ്വീകരിക്കുക. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും അപേക്ഷകന്റെ ജില്ലയിലെ ഏതെങ്കിലും അംഗീകൃത…

  • ഉദയംപേരുര്‍ ഐ.ഒ.സിയിലെ സമരം അവസാനിച്ചു

    ഉദയംപേരുര്‍ ഐ.ഒ.സിയിലെ സമരം അവസാനിച്ചു

    കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരുര്‍ യുനിറ്റിലെ സമരം അവസാനിച്ചു. ശമ്പള കുടിശിക ഇന്നു മുതല്‍ നല്‍കുമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍് സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തീരുമാനിക്കുകയായിരുന്നു. എറണാകുളം കളക്ടര്‍ എന്‍.ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തിലാണ്…

  • മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ജയലളിത പങ്കെടുക്കില്ല

    മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ജയലളിത പങ്കെടുക്കില്ല

    ന്യൂഡല്‍ഹി:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ ചടങ്ങിനെത്തുന്നതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഉയര്‍ന്ന പ്രതിശേധം കണക്കിലെടുത്താണ് ജയലളിത യുടെ തീരുമാനം.തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധികളെയും ചടങ്ങില്‍ പങ്കെടുക്കാന്‍ അയക്കില്ല.

  • മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരുണ്ടാവില്ലെന്ന് ഒ രാജഗോപാല്‍

    മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരുണ്ടാവില്ലെന്ന് ഒ രാജഗോപാല്‍

    ന്യൂഡല്‍ഹി:മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരുണ്ടാവില്ലെന്ന് ബി.ജെ.പി നേതാവ് ഒ രാജഗോപാല്‍. കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടാത്ത പാര്‍ട്ടി എന്തിനാണ് കേരളത്തിന് മന്ത്രിമാരെ തരുന്നതെന്ന് ഒ രാജഗോപാല്‍ ചോദിച്ചു. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി…

  • എന്‍.ഡി.എ സര്‍ക്കാരിലെ മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും

    എന്‍.ഡി.എ സര്‍ക്കാരിലെ മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും

    ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിലെ മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും. മന്ത്രിമാരുടെ പട്ടിക ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. ബി.ജെ.പിയ്ക്ക പുറമെ എന്‍.ഡി.എയിലെ ഘടക കക്ഷികളായ ശിവസേന,ടി.ഡി.പി,എല്‍.ജെ.പി എന്നിവയിലെ എം.പിമാരും മന്ത്രിമാരുടെ പട്ടികയിലുണ്ട്. ബി.ജെ.പി നേതാക്കളായ രാജ്‌നാഥ് സിങ്,അരുണ്‍…

  • ബിജെപി വോട്ടില്‍ വന്‍വര്‍ധനവെന്ന പ്രചാരണം തെറ്റ്: പിണറായി

    ബിജെപി വോട്ടില്‍ വന്‍വര്‍ധനവെന്ന പ്രചാരണം തെറ്റ്: പിണറായി

    തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടില്‍ ഭീമമായ വര്‍ധനവുണ്ടായെന്ന പ്രചാരണം ശരിയല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.  ഈ തെരഞ്ഞെടുപ്പില്‍ 10.03 ശതമാനം വോട്ട് ബിജെപി നേടിയിട്ടുണ്ട്. ബിജെപിയുടെ വോട്ട്…

  • റയില്‍വെ ട്രാക്കില്‍ ദ്വാരങ്ങള്‍ :

    കോഴിക്കോട്: കോഴിക്കോട് റയില്‍വെ ട്രാക്കില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ കേരളാ പൊലീസിന്റെ വിദഗ്ധ സംഘം ഇന്ന് എത്തും. ദ്വാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണം ഏതെന്ന് കണ്ടെത്താന്‍ തിരുവന്തപുരത്ത് നിന്ന് ഫോറന്‍സിക് വിദഗ്ധരും ഇന്ന്…

  • ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു രാജി വച്ചേക്കും

    ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു രാജി വച്ചേക്കും

    ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി പാര്‍ട്ടിയില്‍ നിന്നു രാജി വച്ചേക്കും. തിരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രാജി്. പാര്‍ട്ടിയുടെ നിലപാടുകള്‍ ശരിയല്ലെന്ന് പറഞ്ഞ ഷാസിയ പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തുകള്‍ അനിവാര്യമാണെന്നും പറഞ്ഞു.  

online news portal

Local News

online news portal