കെ​എ​സ്ആ​ർ‌​ടി​സി​യെ ന​ന്നാ​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യും: നി​യു​ക്ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ‌​ടി​സി​യെ ന​ന്നാ​ക്കി​യെ​ടു​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​മെ​ന്ന് നി​യു​ക്ത ഗ​താ​ഗ​ത മ​ന്ത്രി‌ ആ​ന്‍റ​ണി രാ​ജു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി വ​കു​പ്പ് ഏ​ല്പി​ച്ച​ത് മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് ഉ​റ​പ്പു​ള്ള​തി​നാ​ലാ​ണ്. ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ളെ​ല്ലാം സ്വീ​ക​രി​ച്ച് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നും ആ​ന്‍റ​ണി രാ​ജു കൂ​ട്ടി​ച്ചേ​ർ​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *