ഉദയംപേരുര്‍ ഐ.ഒ.സിയിലെ സമരം അവസാനിച്ചു

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരുര്‍ യുനിറ്റിലെ സമരം അവസാനിച്ചു. ശമ്പള കുടിശിക ഇന്നു മുതല്‍ നല്‍കുമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍് സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തീരുമാനിക്കുകയായിരുന്നു. എറണാകുളം കളക്ടര്‍ എന്‍.ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *