മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ജയലളിത പങ്കെടുക്കില്ല

ന്യൂഡല്‍ഹി:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ ചടങ്ങിനെത്തുന്നതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഉയര്‍ന്ന പ്രതിശേധം കണക്കിലെടുത്താണ് ജയലളിത യുടെ തീരുമാനം.തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധികളെയും ചടങ്ങില്‍ പങ്കെടുക്കാന്‍ അയക്കില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *