മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരുണ്ടാവില്ലെന്ന് ഒ രാജഗോപാല്‍

ന്യൂഡല്‍ഹി:മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരുണ്ടാവില്ലെന്ന് ബി.ജെ.പി നേതാവ് ഒ രാജഗോപാല്‍. കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടാത്ത പാര്‍ട്ടി എന്തിനാണ് കേരളത്തിന് മന്ത്രിമാരെ തരുന്നതെന്ന് ഒ രാജഗോപാല്‍ ചോദിച്ചു. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്തത് നിര്‍ഭാഗ്യകരമായി പോയെന്നും രാജഗോപാല്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *