ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് ആ​ശം​സ അ​റി​യി​ച്ച് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് ആ​ശം​സ അ​റി​യി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് ചെ​ന്നി​ത്ത​ല അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച​ത്.

ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്കാ​ണ് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ മു​ന്‍​പാ​കെ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കി​യ പ​ന്ത​ലി​ലാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *