ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു രാജി വച്ചേക്കും

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി Shazia_Ilmiപാര്‍ട്ടിയില്‍ നിന്നു രാജി വച്ചേക്കും. തിരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രാജി്. പാര്‍ട്ടിയുടെ നിലപാടുകള്‍ ശരിയല്ലെന്ന് പറഞ്ഞ ഷാസിയ പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തുകള്‍ അനിവാര്യമാണെന്നും പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *