
ബാങ്കോക്ക്: തായ്‌ലാന്റില്‍ അധികാരം പിടിച്ചെടുത്ത സൈനിക ഭരണകൂടം രാജ്യത്തെ മുന്‍ പ്രധാനമന്ത്രി യിംഗ് ലക് ഷിനാവത്രയെ തടവിലാക്കി. ഷിനവത്രയെ സൈനിക കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തുി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഷിനാവത്രയ്ക്ക് പുറമെ ഇടക്കാല പ്രധാനമന്ത്രി ബുന്‍കോങ് പെയ്‌സന്‍ ,മുന്‍ മന്ത്രിസഭ അംഗങ്ങള്‍ എന്നിവര്‍ക്കും സൈനിക കേന്ദ്രത്തില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.
