ഭ​ക്ഷ്യ വി​ഷ​ബാ​ധ: 14 സ്കൂൾ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍


കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടിയില്‍ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് സ്കൂ​ള്‍വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കീ​ഴ്പ്പ​യൂ​ര്‍ വെ​സ്റ്റ് യു​പി സ്കൂ​ളി​ലെ 14 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ ഉണ്ടായത് . ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ നി​ന്നാ​ണ് കു​ട്ടി​ക​ള്‍​ക്ക് വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്നാ​ണ് വി​വ​രം. ര​ണ്ടു കു​ട്ടി​ക​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും 12 കു​ട്ടി​ക​ളെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.




Sharing is Caring