യു.പിയില്‍ പോലീസ് മേധാവികളെ സ്ഥലം മാറ്റി

ലക്‌നൗ: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പെരുകിയതോടെ ഉത്തര്‍പ്രദേശിലെ അഞ്ച് പ്രധാന ജില്ലകളിലെ പോലീസ് മേധാവികളെ സ്ഥലം മാറ്റി. മൊറാദാബാദ്, ബിജ്‌നോര്‍, ഹാപ്പൂര്‍, സഹാരണ്‍പ്പൂര്‍, ഔറേലിയ എന്നീ ജില്ലകളിലെ പോലീസ് മേധാവികളെയാണ് സ്ഥലം മാറ്റിയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *