തിരുവനന്തപുരം: പുതിയ പ്രഫഷണല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് കേരളത്തില്‍ നിന്നും അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിലേക്ക് 23 അപേക്ഷകള്‍.
കേരളത്തില്‍ നിന്നും ലഭിച്ചിട്ടുള്ള 23 അപേക്ഷകളില്‍ 15 എണ്ണവും എന്‍ജിനീയറിംഗ് കോളജുകള്‍ക്കു വേണ്ടിയാണ്. ബാക്കിയുള്ള അപേക്ഷകള്‍ ഫാര്‍മസി,മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കായുള്ള കോളജുകള്‍ ആരംഭിക്കുന്നതിനു വേണ്ടയുമാണ്.