News Sections: News
-
ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധന
ഏഴാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധനയും ക്ഷാമബത്തയില്‍ 63 ശതമാനവും പെന്‍ഷനുകളില്‍ 24 ശതമാനവുമാണ് വര്‍ധന. അലവന്‍സുകളടക്കം ശമ്പളത്തില്‍ 23.55 ശതമാനത്തോളം വര്‍ധനയുണ്ടാകും. 18,000 രൂപയാണ്…
-
ഇരട്ട പൗരത്വം തെളിയിക്കാന്‍ മോഡിക്ക് രാഹുലിന്റെ വെല്ലുവിളി
ra തന്റെ പേരിലുള്ള ഇരട്ട പൗരത്വ ആരോപണം തെളിയിക്കാന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ചു. എല്ലാ അന്വേഷണ ഏജന്‍സികളും കയ്യിലുള്ള പ്രധാനമന്ത്രി തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ എന്തുകൊണ്ട് അന്വേഷണത്തിന്…
-
ചുംബന സമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കും: രമേശ് ചെന്നിത്തല
ചുംബന സമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കുമെന്ന്ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്നും മ(ന്തി പറഞ്ഞു.സമരത്തിന്റെ ഭാഗമായവരെല്ലാം ഇത്തരക്കാരാണെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.ചുംബന സമര നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പിടിയിലായ പശ്ചാത്തലത്തിലായിരുന്നു…
-
ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 11 മണിക്കാണ് നടക്കുക. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും.കളമശ്ശേരി നഗരസഭ…
-
നരേന്ദ്ര മോദി മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 മുതൽ 25 വരെ മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തും.മലേഷ്യയിൽ 21നു പതിമൂന്നാമത് ഇന്ത്യ – ആസിയാൻ രാഷ്ട്ര ഉച്ചകോടിയിലും തുടർന്നു പത്താമതു കിഴക്കൻ ഏഷ്യാഉച്ചകോടിയിലും…
-
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഡൽഹിയിൽ ജന ലോക്പാൽ ബിൽ പാസായി
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ജനലോക്പാൽ ബില്ലിന് ഡൽഹി മ(ന്തിസഭയുടെ അംഗീകാരം.തെരഞ്ഞടുപ്പ് കമ്മീഷനെപ്പോലെ സ്വത(ന്ത അധികാരമുള്ള ഈ വ്യവസ്ഥക്ക്, സർക്കാരിന്റെ അനുമതി കൂടാതെ രാഷ്(ടീയക്കാരെയും, ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യുവാനും ശിക്ഷിക്കുവാനും അധികാരം ഉണ്ടായിരിക്കണം എന്നതായിരുന്നു ഈ കരടു…
-
കനത്ത മഴ: ശബരിമലയിലേക്കുളള വാഹനങ്ങൾ നിലയ്ക്കലിൽ തടയുന്നു
കനത്തമഴ തുടരുന്ന സാഹചര്യത്തിൽ തീർഥാടകരുമായി പമ്പയിലേക്ക് വരുന്ന വാഹനങ്ങൾ നിലയ്ക്കലിൽ തടഞ്ഞു തുടങ്ങിമഴ മാറിയശേഷമേ തീർഥാടകരെ പമ്പയിലേക്ക് കടത്തിവിടുകയുള്ളവെന്ന് എഡിജിപി കെ. പത്മകുമാർപറഞ്ഞു. നിലയ്ക്കലിൽ വിശ്രമിക്കാനാണ് ഇവർക്ക് പൊലീസ് നൽകുന്ന നിർദേശം .പമ്പയിലേക്ക് വരുന്ന…
-
പാരിസ് ആക്രണത്തിലെ സൂത്രധാരനെന്ന് സംശയിക്കുന്ന ആള് ആത്മഹത്യ ചെയ്തതായി ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി
പാരിസ് ആക്രണത്തിലെ സൂത്രധാരനെന്ന് സംശയിക്കുന്ന ആള് ആത്മഹത്യ ചെയ്തതായി ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി.ന്യൂഡല്‍ഹിയില്‍ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അംബാസിഡര്‍ ഫ്രാന്‍കോ റിഷിര്‍ ഇക്കാര്യം അറിയിച്ചത്.ബല്‍ജിയന്‍ വംശജനായ അബ്ദല്‍ ഹമിദ് അബഊദ് ആണ്…
-
ചുംബന സമരത്തിന് പിന്തുണ നല്‍കിയത് സമകാലിക പ്രസക്തി മുന്‍നിര്‍ത്തിയെന്ന് വി.ടി ബല്‍റാം
ചുംബന സമരത്തിനും ബീഫ് ഫെസ്റ്റിവലിനുമൊക്കെ നല്കുന്ന പിന്തുണ അതിന്റെ രാഷ്ട്രീയ സന്ദേശത്തിന്റെ സമകാലിക പ്രസക്തിയെ മുന്‍നിര്‍ത്തിയാണെന്നു വി.ടി. ബല്‍റാം എം.എല്‍.എ. സംഘാടകര്‍ക്കോ സമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും വ്യക്തികള്‍ക്കോ ഉള്ള പിന്തുണയല്ലെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക്…
-
നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇടതുപാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഇടതു പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. 20നാണ് നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞാ ചെയ്യുന്നത്.നിതീഷ് കുമാറില്‍നിന്നു സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചെന്നും ചടങ്ങില്‍ പങ്കെടുക്കുമെന്നും…

Local News








