News Sections: News
-
മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോള്മാന് ഹെഡ്ലിയെ ഇന്ത്യ വിചാരണ ചെയ്യും
മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോള്മാന് ഹെഡ്ലിയെ ഇന്ത്യ വിചാരണ ചെയ്യും.മുംബൈ ടാഡ കോടതിയുടേതാണ് ഉത്തരവ്. അടുത്ത ഡുസംബര് 10ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ ഹെഡ്ലിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നിലവില്‍ അമേരിക്കയിലെ…
-
പെണ്‍വാണിഭ റെയ്ഡ്: പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞു
കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ റാക്കറ്റില്‍ ഇനിയും അധികം പേര് പിടിയിലാകാനുണ്ടെന്നും റെയ്ഡുകളും അറസ്റ്റും അവസാനിക്കുന്നില്ലെന്നും ഐജി എസ് ശ്രീജിത്ത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു രണ്ടു ദിവസമായി നടന്ന അറസ്റ്റുകള്‍ വിശദീകരിച്ചുകൊണ്ടു തിരിവനന്തപുരത്തു വാര്‍ത്താ…
-
കൊയിലാണ്ടി നഗരസഭ; ചെയര്മാന് അഡ്വ: കെ.സത്യനും വൈ: ചെയര്മാന് വി.കെ പത്മിനിയും ചുമതലയേറ്റു
കൊയിലാണ്ടി: നഗരസഭ ചെയര്മാന് ,വൈസ് ചെയര്മാന് തെരഞ്ഞെടു്പ്പുനടന്നു. ചെയര്മാന് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞടുപ്പില്‍ അഡ്വ.കെ സത്യനെ തെരഞ്ഞെടുത്തു.വൈസ് ചെയര്‍മാനായി വി.കെ പത്മിനിയെ തെരഞ്ഞെടുത്തു.രണ്ട് ബി. ജെ. പി. അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കെ.…
-
കോഴിക്കോട് കോര്പ്പറേഷന് മേയറായി വി കെ സി മമ്മദ് കോയയെ തിരഞ്ഞെടുത്തു
കോഴിക്കോട് കോര്പ്പറേഷന് മേയറായി സിപിഐഎമ്മിന്റെ വി കെ സി മമ്മദ് കോയയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ അഡ്വ. പി എം നിയാസിനെ 19നെതിരെ 48 വോട്ടുകള്‍ക്കാണ് വി കെ സി മമ്മദ് കോയ പരാജയപ്പെടുത്തിയത്. യു.ഡി.എഫിലെ…
-
സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ഇനി എല്‍ഡിഎഫ് ഭരണം
സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ഇനി എല്‍ഡിഎഫ് ഭരണം. നേരത്തെ ഭരണം ഉറപ്പിച്ച കോഴിക്കോടിനും കൊല്ലത്തിനും പിന്നാലെ കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് മേയര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ മേയര്‍ സാന്നിദ്ധ്യം കൊച്ചിയില്‍ മാത്രം…
-
തമിഴ്നാട്ടില്‍ മൂന്നു ദിവസമായി തുടരുന്ന പേമാരിയില്‍ മരണം 71 ആയി
മൂന്നു ദിവസമായി തുടരുന്ന പേമാരിയില്‍ തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം 71 ആയി. തമിഴ്നാട്, പുതുശ്ശേരി, ആന്ധ്രപ്രദേശ് തീരങ്ങളില്‍ അടുത്ത ദിവസങ്ങളിലും മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. പേമാരിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് 500 കോടിയുടെ ദുരിതാശ്വാസ…
-
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം പങ്കിടണമെന്ന് സിപിഐ
തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ സ്ഥാനത്തെ ചൊല്ലി സി.പി.ഐ-സി.പി.ഐ.എം തര്‍ക്കം രൂക്ഷം. മേയര്‍ സ്ഥാനം പങ്കിടണമെന്നാവശ്യപ്പെട്ട് സി.പി.ഐ രംഗത്തെത്തി. അവസാന രണ്ടുവര്‍ഷം മേയര്‍ സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ജില്ലാ നേതൃത്വത്തിന് സി.പി.ഐ ജില്ലാ സെക്രട്ടറി കത്തു…
-
അശോക് സിംഗാള്‍ അന്തരിച്ചു
മുതിര്‍ന്ന വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായ വിഎച്ച്പി നേതാവ് അശോക് സിംഗാളിനെ ഗുഡ്ഗാവിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഇന്നലെ…
-
കേരളാ കോണ്‍ഗ്രസു(എം)മായി സഹകരിക്കാന്‍ തയ്യാറാണെന്ന വി മരളീധരന്റെ പ്രസ്താവനയെ തിരുത്തി ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ പി കെ കൃഷ്ണദാസ്
കേരളാ കോണ്‍ഗ്രസു(എം)മായി സഹകരിക്കാന്‍ തയ്യാറാണെന്ന വി മരളീധരന്റെ പ്രസ്താവനയെ തിരുത്തി ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ പി കെ കൃഷ്ണദാസ് രംഗത്തെത്തി. കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടു വന്നശേഷം മാത്രം അക്കാര്യം ആലോചിച്ചാല്‍ മതിയെന്ന്…
-
സ്കൂള്‍ ലിഫ്റ്റിന്റെ ഡോറുകള്‍ക്കിടയില്‍ തല കുടുങ്ങി നാലുവയസ്സുകാരി മരിച്ചു
സ്കൂള്‍ ലിഫ്റ്റിന്റെ ഡോറുകള്‍ക്കിടയില്‍ തല കുടുങ്ങി നാലുവയസ്സുകാരി മരിച്ചു. ദില്‍കുഷ് നഗറിലെ സ്കൂളില്‍ ഇന്നു രാവിലെയാണ് ദാരുണമായ സംഭവം.മറ്റു കുട്ടികള്‍ക്കൊപ്പം ലിഫ്റ്റില്‍ കയറിയതായിരുന്നു ഈ നഴ്സറി വിദ്യാര്‍ഥിയും. എന്നാല്‍ ലിഫ്റ്റിന്റെ ഡോറുകള്‍ക്കിടയില്‍ കുട്ടിയുടെ തല…

Local News








