മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഇന്ത്യ വിചാരണ ചെയ്യും


മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഇന്ത്യ വിചാരണ ചെയ്യും.മുംബൈ ടാഡ കോടതിയുടേതാണ് ഉത്തരവ്. അടുത്ത ഡുസംബര്‍ 10ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ ഹെഡ്‌ലിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നിലവില്‍ അമേരിക്കയിലെ ജയിലില്‍ 35 വര്‍ഷത്തെ തടവില്‍ കഴിയുകയാണ് ഇയാള്‍. ഇന്ത്യയില്‍ വെച്ച് ആറ് അമേരിക്കക്കാരെ വധിച്ചതുമായി ബന്ധപ്പെട്ടാണ് ഹെഡ്‌ലിയെ തടവു ശിക്ഷക്ക് വിധിച്ചത്.




Sharing is Caring