News Sections: News
-
കോഴിക്കോട്ഡി സി സി നേതൃത്വത്തിനെതിരെ കോൺ(ഗസ് (പവർത്തകരുടെ പരാതി(പവാഹം
തെരഞ്ഞെടുപ്പിൽ ശക്തമായ തോൽവി നേരിട്ടതിനാൽ കോഴിക്കോട്ഡി സി സി നേതൃത്വത്തിനെതിരെ കോൺ(ഗസ് (പവർത്തകരുടെ പരാതി(പവാഹം. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെസി അബുവിനെ നീക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. കെപിസിസി അന്വേഷണ കമ്മീഷന്‍ മുന്‍പാകെയാണ് കോണ്‍ഗ്രസ്…
-
ശബരിമല അക്കോമഡേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം
ശബരിമല അക്കോമഡേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം.മുറികള്‍ അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ഭക്തര്‍ പ്രതിഷേധിച്ചത്.രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സമയവും മുറി തന്ന സമയവും തമ്മിലുള്ള വ്യത്യാസമാണ് ഭക്തരെ പ്രകോപിപ്പിച്ചത്.പോലീസ് എത്തി അന്വേഷിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം ശമിച്ചത്.
-
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് തകര്‍ക്കുമെന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീഷണി
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് തകര്‍ക്കുമെന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീഷണി. ഐഎസ് പുതുതായി പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണിയുള്ളത്. ചാവേര്‍ ആക്രമണത്തിലൂടെയും കാര്‍ബോംബ് സ്‌ഫോടനങ്ങളിലൂടെയും വൈറ്റ്ഹൗസ് ചുട്ടെരിക്കുമെന്നാണ് ഭീഷണി സന്ദേശത്തിലൂടെ ഐഎസിന്റെ മുന്നറിയിപ്പ്.
-
കേരളത്തിൽ പച്ചക്കറിക്ക് തീവില
കഴിഞ്ഞ കുറെ ദിവസങ്ങളായി തമിഴ്നാട് മഴകെടുതിയിൽ. ഇത് കാരണം കൃഷിയിടങ്ങളിൽ ഒക്കെ വെള്ളത്തിനടിയിലാണ്. തമിഴ്നാട്ടിൽ എന്ത് ദുരന്തം സംഭവിച്ചാലും അതിന്റെ പാപഭാരം മലയാളിക്കാണ്.മഴ കാരണം പച്ചക്കറിക്ക് തീവിലയാണ് ഇപ്പോൾ.നാൽപതു രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ അറുപത്…
-
കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാക്കളോടും പി.കെ രാഗേഷിനോടും തുറന്നടിച്ച് കെ.സുധാകരന്‍
കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളോടും പി.കെ.രാഗേഷിനോടും തുറന്നടിച്ച് കെ. സുധാകരന്‍.സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ നടത്തിയ പ്രസ്താവന ശരിയായില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം…
-
ആറ്റിങ്ങലില്‍ സ്വകാര്യ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
ccആറ്റിങ്ങലില്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു.പാലത്തില്‍ നിന്ന് ബസ് തലകീഴായി മറിയുകയായിരുന്നു. ഐശ്വര്യ എന്ന സ്വകാര്യ ബസാണ് പാലത്തിന്റെ കൈവരികളും തകര്‍ത്ത് വന്‍ താഴ്ചയിലേക്ക് മറിഞ്ഞത്. അമിത…
-
രാഹുല്‍ഗാന്ധി ഉദിച്ചുയരുന്ന നക്ഷത്രം- ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ
കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ഗാന്ധി ഉദിച്ചുയരുന്ന നക്ഷത്രമാണെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. ബിഹാറില്‍ ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല സഖ്യം അധികാരമേറ്റെടുക്കുന്നതിനു തൊട്ടുമുമ്പായിരുന്നു സിന്‍ഹയുടെ ട്വീറ്റ്. ബി.ജെ.പി നേതൃത്വത്തെ കുറ്റപ്പെടുത്തിയ അദ്ദേഹം ബീഹാറിലേത്…
-
ഗോവധത്തിനെതിരെ പുതിയ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഗോവധം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരിഷ് റാവത്ത്. ഗോവധം നടത്തുന്നവര്‍ ഏത് സമൂഹത്തില്‍പ്പെട്ട ആളായാലും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. അവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശമില്ലെന്ന് ഹരിദ്വാറില്‍ ഗോപാഷ്ടമി ചടങ്ങില്‍…
-
ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലാലുവിന്റെ രണ്ട് മക്കളും മന്ത്രിമാര്‍
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതു മൂന്നാമത്തെ തവണയാണ് അദ്ദേഹം ബിഹാറിന്റെ മുഖ്യമന്ത്രിയായി ചുമലതലയേല്‍ക്കുന്നത്. ഗാന്ധി മൈതാനിയില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നുവെങ്കിലും മലേഷ്യന്‍…
-
മദ്യോപഭോഗം കുറഞ്ഞതായി എക്‌സൈസ് റിപ്പോര്‍ട്ട്
ബാറുകള്‍ അടച്ചുപൂട്ടിയതിനുശേഷം കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്ത് ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിന്റെ ഉപഭോഗം കുറഞ്ഞതായി എക്‌സൈസ് വകുപ്പ്. കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. എന്നാല്‍ ബിയറിന്റെയും വൈനിന്റെയും ഉപഭോഗം കൂടുകയും ചെയ്തു. 2014 ഏപ്രില്‍…

Local News














