News Sections: News
-
2014ല്‍ ശബരിമല നടതുറക്കുന്നത് 131 ദിവസം
പത്തനംതിട്ട: 2014ല്‍ 131 ദിവസം ശബരിമല നടതുറക്കും. മകരവിളക്ക്, മാസപൂജ, ഉത്സവം, വിഷു, പ്രതിഷ്ഠാദിനം, നിറപുത്തരി, ശ്രീചിത്തിര, ആട്ടത്തിരുന്നാള്‍, മണ്ഡലപൂജ എന്നിവയ്ക്കായാണ് നടതുറക്കുന്നത്. ജനുവരി 20വരെ മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നടതുറന്നിരിക്കും. കുംഭമാസപൂജയ്ക്കായി ഫെബ്രുവരി 12നും…
-
2013ല്‍ ഇറാഖില്‍ കൊല്ലപ്പെട്ടത് 8868 ജീവന്‍!
ബാഗ്ദാദ്: 2013 എന്ന വര്‍ഷം ലോകത്ത് എന്തൊക്കെ സംഭവിച്ചു എന്ന് പരിശോധിച്ചാല്‍ അത്ഭുതത്തെക്കാള്‍ അത് ഞെട്ടലാണ് ഉളവാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഇറാഖില്‍ പരക്കെയുണ്ടായ ആക്രമണത്തിലും മറ്റും കൊല്ലപ്പെട്ടത് 8838 മനുഷ്യ ജീവനാണ്. ഡിസംബറില്‍…
-
യന്ത്രങ്ങളുപയോഗിച്ച് മണല്‍വാരാന്‍ പാടില്ല
ദില്ലി: നദികളിലെ മണല്‍ വാരുന്നതിന് സംസ്ഥാനങ്ങള്‍ അനുമതി നല്‍കുമ്പോള്‍ ബാധകമകുന്ന വ്യവസ്ഥകള്‍ വ്യക്തമാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി. മണല്‍ വാരാന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇഷ്ടിക നിര്‍മ്മാണത്തിനുള്ളതും അല്ലാത്തതുമായ മണ്ണെടുപ്പ് അഞ്ച്…
-
26 പാലസ്തീന്‍ തടവുകാരെ ഇസ്രേല്‍ മോചിപ്പിച്ചു
ജറുസലം: ദീര്‍ഘകാലമായി ഇസ്രേല്‍ ജയിലില്‍ കഴിയുകയായിരുന്ന 26 പാലസ്തീന്‍കാരെ ഇസ്രേല്‍ വിട്ടയച്ചു. സമാധാന ചര്‍ച്ചയ്ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പശ്ചിമേഷ്യയിലെത്താനിരിക്കെയാണ് ഇസ്രേല്‍ നടപടി. 104 തടവുകാരെ നാലുഘട്ടങ്ങളിലായി മോചിപ്പിക്കുമെന്ന് നേരത്തെ ഇസ്രേല്‍…
-
അമ്മവനെ വധിച്ചതിന് ന്യായീകരണവുമായി കിങ് ജോങ് ഉന്‍
പോങ്യാങ്: ഉത്തരകൊറിയന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥനായിരുന്ന തന്റെ അമ്മാവന് വിധിച്ച വധശിക്ഷയെ ന്യായീകരിച്ച് പ്രസിഡന്റ് കിങ് ജോങ് ഉന്‍. ചാങ് സോങ്ങ് തേക്കിനെ കൊന്നത് രാജ്യത്തെ വഞ്ചിച്ചതിനാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആദ്യമായാണ് കിങ് ജോങ്…
-
ശോഭനയ്ക്ക് പ്രേം നസീര്‍ പുരസ്‌കാരം
തിരുവനന്തപരം: ചിറയിന്‍ കീഴ് പൗരാവലിയുടെ പ്രേം നസീര്‍ പുരസ്‌കാരം നടി ശോഭനയ്ക്ക്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെയും നൃത്ത രംഗത്തെ പാടവവും പരിഗണിച്ചാണ് ശോഭനയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് സംഘാടന സമിതി പറഞ്ഞു. ശോഭനയെ പുരസ്‌കാരത്തിന്…
-
കോടതി സംരക്ഷണത്തില്‍ കഴിയുന്ന മീനുകള്‍
മനുഷ്യര്‍ക്ക് മാത്രമല്ല, ഭൂമിയില്‍ ജീവിക്കാന്‍ എല്ലാ ജീവജാലങ്ങള്‍ക്കും അധികാരമുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും അത് പലപ്പോഴും വാക്കുകളില്‍ ഒതുങ്ങുകയാണ് പതിവ്. തന്റെ സുഖ സൗഖ്യത്തിന് വേണ്ടി മാത്രം മനുഷ്യന്‍ വിശ്വാസങ്ങളെപ്പോവും വളച്ചൊടിക്കുന്നു. എന്തായാലും അത്തരത്തിലൊരു വിശ്വാസത്തിന്റെ…
-
തട്ടേക്കാട് ഒരതിഥി, ഇസ്രയേല്‍ സുന്ദരി
കഴിഞ്ഞ ദിവസം തട്ടേക്കാട് പക്ഷി സങ്കേത കേന്ദ്രത്തില്‍ പതിവില്ലാതെ ഒരുതിഥിയെ കണ്ടപ്പോള്‍ വാച്ചര്‍ ഉടനെ അധികൃതരെ വിവരമറിയിച്ചു. പിങ്ക്- ഓറഞ്ച് നിറത്തിലുള്ള ഒരു പ്രത്യേക തരം പക്ഷി. മനോഹരമായ തലപ്പാവ്. പറന്നിറങ്ങുമ്പോള്‍ അത് വിടര്‍ത്തുന്നു.…

Local News







