News Sections: News
-
സംസ്ഥനത്ത് വാഹനാപകടനിരക്ക് കുറഞ്ഞു
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വാഹനാപകട നിരക്കുകള്‍ കുറഞ്ഞതായി കണക്കകള്‍. സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളാണ് സംസ്ഥാനത്ത് വാഹനാപകടനിരക്കുകള്‍ കുറഞ്ഞതായി സൂചിപ്പിക്കുന്നത്. 2000 മുതല്‍ 2013 വരെ 2010 ഒഴികെയുള്ള വര്‍ഷത്തിനിടെ…
-
എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നു
കൊച്ചി: എ ടി എം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാനൊരുങ്ങുന്നു. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മുകളില്‍ നിലവില്‍ പരിധിയില്ലാതെ ഇടപാട് നടത്താം. എന്നാല്‍ ഇത് മാസം അഞ്ച് ഇടപാടുകളായി പരിമിതപ്പെടുത്താനാണ് ബാങ്കുകള്‍ തീരുമാനിക്കുന്നത്. ഇതോടെ, അക്കൗണ്ടുള്ള…
-
ഓഹരി വിപണിക്ക് പ്രതീക്ഷ ഐടി കമ്പനികളില്‍
കൊച്ചി: പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താഴോട്ട് സഞ്ചരിച്ച ഇന്ത്യന്‍ ഓഹരി വിപണി ഈവാരം വലിയ നേട്ടങ്ങള്‍ രേഖപ്പെടുത്താന്‍ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തലുകള്‍. ഇന്‍ഫോസിസ് അടക്കമുള്ള പ്രമുഖ ഐടി കമ്പനികളുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒക്‌ടോബര്‍…
-
പിഎസ്എല്‍വിയ്ക്ക് ശേഷം ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി
തിരുവനന്തപുരം: പിഎസ്എല്‍വിയ്ക്ക് ശേഷം പ്രതീക്ഷയോടെ ഐഎസ്ആര്‍ഒ അടുത്തതായി കളത്തിലിറക്കുന്ന റോക്കറ്റാണ് ജിഎസ്എല്‍വി. ഒരു വിക്ഷേപണം കൂടി വിജയകരമായാല്‍ ജിഎസ്എല്‍വിയെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാമെന്നാണ് ഐഎസ്ആര്‍ഒ കരുതുന്നത്. ജിസാറ്റ് 6, ജിസാറ്റ് 7എ, ജിസാറ്റ് 9, ചന്ദ്രയാന്‍…
-
രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് പൊട്ടി ഒരുമരണം
ബര്‍ലിന്‍: ഇതൊരു ചരിത്ര മരണമായിരിക്കും. രണ്ടാംലോക മഹായുദ്ധകാലത്തെ ബോംബ് പൊട്ടി ബുള്‍ഡോസര്‍ ഒരു ഡ്രൈവര്‍ മരിച്ചു. ബോണ്‍ നഗരത്തിലാണ് ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച ബോബംബ് പൊട്ടി മരിച്ച സംഭവം. നിര്‍മാണ കമ്പനി അവശിഷ്ടങ്ങള്‍…
-
ഡെയ്‌സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക്
കോട്ടയം: സിനിമാ കുടുംബം പോലെ തന്നെയാണ് രാഷ്ട്രീയ കുടുംബവും. അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളുമെല്ലാം സിനിമയുടെ വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ബോളിവുഡിലാണ് സര്‍വ്വ സാധാരണം. മലയാളത്തിലും കുറവന്നുമല്ല. സിനിമ മാത്രമല്ല രാഷ്ട്രീയവും അങ്ങനെ…
-
കരീന പാക് മൊബൈല്‍ കമ്പനിയുടെ ബ്രാന്റ്അംബാസിഡര്‍
ഇസ്ലാമാബാദ്: പാകിസ്താനിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ബ്രാന്റായ ക്യൂ മൊബൈല്‍സിന്റെ പ്രചാരകയാകാന്‍ ബോളിവുഡ് ഹോട്ട് സുന്ദരി കരീന കപൂര്‍. ബ്രാന്‍ഡ് അംബാസഡറിന് ഒരു പാക് കമ്പനി നല്‍കുന്ന ഏറ്റവും വലിയ പ്രതിഫലമാണ് ക്യു…
-
2014ല്‍ ശബരിമല നടതുറക്കുന്നത് 131 ദിവസം
പത്തനംതിട്ട: 2014ല്‍ 131 ദിവസം ശബരിമല നടതുറക്കും. മകരവിളക്ക്, മാസപൂജ, ഉത്സവം, വിഷു, പ്രതിഷ്ഠാദിനം, നിറപുത്തരി, ശ്രീചിത്തിര, ആട്ടത്തിരുന്നാള്‍, മണ്ഡലപൂജ എന്നിവയ്ക്കായാണ് നടതുറക്കുന്നത്. ജനുവരി 20വരെ മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നടതുറന്നിരിക്കും. കുംഭമാസപൂജയ്ക്കായി ഫെബ്രുവരി 12നും…
-
2013ല്‍ ഇറാഖില്‍ കൊല്ലപ്പെട്ടത് 8868 ജീവന്‍!
ബാഗ്ദാദ്: 2013 എന്ന വര്‍ഷം ലോകത്ത് എന്തൊക്കെ സംഭവിച്ചു എന്ന് പരിശോധിച്ചാല്‍ അത്ഭുതത്തെക്കാള്‍ അത് ഞെട്ടലാണ് ഉളവാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഇറാഖില്‍ പരക്കെയുണ്ടായ ആക്രമണത്തിലും മറ്റും കൊല്ലപ്പെട്ടത് 8838 മനുഷ്യ ജീവനാണ്. ഡിസംബറില്‍…
-
യന്ത്രങ്ങളുപയോഗിച്ച് മണല്‍വാരാന്‍ പാടില്ല
ദില്ലി: നദികളിലെ മണല്‍ വാരുന്നതിന് സംസ്ഥാനങ്ങള്‍ അനുമതി നല്‍കുമ്പോള്‍ ബാധകമകുന്ന വ്യവസ്ഥകള്‍ വ്യക്തമാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി. മണല്‍ വാരാന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇഷ്ടിക നിര്‍മ്മാണത്തിനുള്ളതും അല്ലാത്തതുമായ മണ്ണെടുപ്പ് അഞ്ച്…

Local News




