News Sections: News
-
എംഎം ഹസനെതിരെ പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കെപിസിസി വക്താവ് എംഎം ഹസനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സ്വന്തം മുഖത്തെ വൈകൃത്തിനു കണ്ണാടി തല്ലിപ്പൊളിക്കുകയാണ് കോണ്‍ഗ്രസ്. ബാർ കോഴക്കേസിൽ സത്യം പുറത്തു വരുന്നത് തടയാൻ ഉമ്മൻ…
-
വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രക്ക് നാളെ തുടക്കം
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റ യാത്രക്ക് നാളെ കാസര്‍ക്കോട്ട് തുടക്കമാകും. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമദായക്കാരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവുമായുള്ള സമത്വ മുന്നേറ്റ യാത്രക്ക് കാസര്‍കോഡ് ജില്ലയിലെ…
-
മാംസവ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളെന്ന് ജസ്റ്റിസ് സച്ചാര്‍
രാജ്യത്തെ മാംസവ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളാണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. 2006ല്‍ മുസ്ലിംകള്ക്ക് സംവരണം നിര്‍ദേശിച്ച സച്ചാര്‍ കമ്മിഷന് തലവനായിരുന്നു ഇദ്ദേഹം. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഒരു കോളജില്‍ നടന്ന…
-
ബംഗ്ലാദേശില്‍ രണ്ട് പ്രതിപക്ഷ നേതാക്കളെ തൂക്കിലേറ്റി
ബംഗ്ലാദേശില്‍ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളെ യുദ്ധക്കുറ്റം ചുമത്തി തൂക്കിക്കൊന്നു. സലാഹുദ്ദീന് ഖാദര്‍ ചൗധരി, അലി അഹ്സാന് മുഹമ്മദ് മുജാഹിദ് എന്നിവരെയാണ് വധശിക്ഷയ്ക്കു വിധിച്ചത്. 1971 ലെ പാക് യുദ്ധ കാലത്ത് കൂട്ടക്കൊലയും ബലാത്സംഗവും നടത്തിയെന്നാണ്…
-
ഓണ്‍ലൈന്‍ പെണ്‍വാണിഭം: ബംഗളൂരു പൊലീസ് കേരളത്തിലേക്ക്
ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബംഗളൂരു പൊലീസ് കേരളത്തിലേക്ക്. കര്‍ണാടകയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘം കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഇത്.
-
ബാര്‍ കോഴക്കേസ്: കെ.എം മാണിക്കും എതിര്‍കക്ഷികള്‍ക്കും നോട്ടിസ്, കേസ് ഡിസംബര്‍ എട്ടിലേക്കു മാറ്റി
ബാര്‍ കോഴക്കേസ് ഡിസംബര്‍ രണ്ടിലേക്ക് മാറ്റിവച്ചു. കേസില്‍ എല്ലാ കക്ഷികളേയും കേള്‍ക്കണമെന്ന അഡ്വക്കറ്റ് ജനറലിന്റെ അഭ്യര്ഥനയെത്തുടര്ന്നാണ് കേസ് മാറ്റിവച്ചത്. കെ.എം മാണിയുടെയും എതിര്‍കക്ഷികളുടെയും ഭാഗം കേള്‍ക്കാന്‍ നോട്ടിസും അയച്ചിട്ടുണ്ട്. എല്ലാ കക്ഷികളുടെയും ഭാഗം കേട്ട…
-
ഫ്രാന്‍സില്‍ പലയിടത്തും മുസ്ലീംങ്ങള്‍ക്ക് ഭ്രഷ്ട് കല്പിക്കുന്നതായി പരാതി
പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ മുസ്ലീംങ്ങള്‍ക്കെതിരായ മനോഭാവത്തില്‍ ജനങ്ങള്‍ക്ക് മാറ്റം വന്നതായി പരാതി. പാരീസ് ആക്രമണത്തിന് ശേഷം മുസ്ലീംങ്ങളെ വംശീയമായ കണ്ണിലൂടെയാണ് നോക്കുന്നതെന്ന വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ചിലയിടങ്ങളില്‍ മുസ്ലീംങ്ങള്‍ക്കെതിരായി ആക്രമണവും നടന്നിട്ടുണ്ട്.…
-
ബാര്‍കോഴ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി
ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. വിജിലന്‍സിന്റെ മുഴുവന്‍ രേഖകളും പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസിലെ ല്ലൊ കക്ഷികള്‍ക്കും…
-
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാ ന് നിതീഷ് കുമാര്‍ തയ്യാറാകണമെന്ന്ഫാറൂഖ് അബ്ദുള്ള
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാ ന് നിതീഷ് കുമാര്‍ തയ്യാറാകണമെന്ന്ഫാറൂഖ് അബ്ദുള്ള.ദേശീയ രാഷ്ട്രീയത്തില്‍ മോദിക്കെതിരെയും എന്‍ഡിഎ സഖ്യത്തിനെതിരെയും സമാനമായി പിടിച്ചു നില്ക്കാന് കെല്പുള്ള നേതാവെന്ന നിലയ്ക്ക് പ്രധാനമന്ത്രിയാകാന്‍ നിതീഷ് കുമാര്‍ എന്തുകൊണ്ടും യോഗ്യനാണ്, അതുകൊണ്ട് നിതീഷ്…
-
പ്രതിശ്രുത വധുവിനെ പീഡിപ്പിച്ച ശേഷം ചിത്രം പകര്‍ത്തി സൈനികന് സുഹൃത്തുക്കള്‍ക്ക് നല്കി
പ്രതിശുത വധുവിനെ ബലാത്സംഗം ചെയ്ത ശേഷം ചിത്രങ്ങള്‍ പകര്‍ത്തി സൈനികന് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതായി യുവതിയുടെ പരാതി. . രാജസ്ഥാനിലാണ് സംഭവം. സൈനികനായ രനിധാന്‍ സിംഗ് എന്ന സൈനികനെതിരെയാണ് യുവതി പരാതി നല്‍കിയത്. അവധി ദിവസങ്ങളില്‍…

Local News









