ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാ ന്‍ നിതീഷ് കുമാര്‍ തയ്യാറാകണമെന്ന്ഫാറൂഖ് അബ്ദുള്ള.ദേശീയ രാഷ്ട്രീയത്തില്‍ മോദിക്കെതിരെയും എന്‍ഡിഎ സഖ്യത്തിനെതിരെയും സമാനമായി പിടിച്ചു നില്‍ക്കാന്‍ കെല്‍പുള്ള നേതാവെന്ന നിലയ്ക്ക് പ്രധാനമന്ത്രിയാകാന്‍ നിതീഷ് കുമാര്‍ എന്തുകൊണ്ടും യോഗ്യനാണ്, അതുകൊണ്ട് നിതീഷ് ഇപ്പോള്‍ മുതല്‍ തന്നെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കണമെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു.












