കേരള എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച


ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരളഎക്‌സ്പ്രസില്‍ കവര്‍ച്ച. മലയാളി യാത്രക്കാരനില്‍ നിന്നാണ് ഒരു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. റെയില്‍വേ പൊലിസ് അന്വേഷണം തുടങ്ങി.download (1)




Sharing is Caring