എന്നെ പൊലീസുകാര്‍ സല്യൂട്ട് ചെയ്യണം’; ഡിജിപിക്ക് പരാതി നല്‍കി തൃശൂര്‍ മേയര്‍


പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗ്ഗീസ്. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കി. ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് പരാതി. സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നാണ് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.




Sharing is Caring