News Sections: News
-
ക്ഷേത്രപരിസരത്തു ഭിക്ഷാടനവും ലോട്ടറി വില്പനയും നിരോധിച്ച് കൊണ്ട്ഹൈക്കോടതി ഉത്തരവ്
സംസ്ഥാനത്തെ ക്ഷേത്രപരിസരങ്ങളില്‍ ഭിക്ഷാടനവും ലോട്ടറി വില്‍പ്പനയും ഹൈക്കോടതി നിരോധിച്ചു.ക്ഷേത്രപരിസരമായി തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലാണു നിരോധനം ബാധകമാകുക.ക്ഷേത്രപരിസരങ്ങളില്‍ ഭിക്ഷാടനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍, ആര്.ഡി.ഒമാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. നിരനിരയായി നിന്നു…
-
ഓൺ ലൈൻ പെൺവാണിഭം:മുബീനയും വന്ദനയും പോലീസ് പിടിയിൽ
നെടുമ്പാശ്ശേരിയില്‍ വച്ച് പോലീസില്‍ നിന്നും രക്ഷപെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. മുബീന, വന്ദന എന്നിവരാണ് പോലീസ് പിടിയിലായത്. തമിഴ്നാട് പാനപ്പിള്ളത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍ നിന്നാണ് ഇവര്‍ പിടയിലായത്. ഓപ്പറേഷന്…
-
ബീഹാറില്‍ സമ്പൂര്‍ണ്ണമദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍
അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ബീഹാറില്‍ സമ്പൂര്‍ണ്ണമദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്ന് നിതീഷ് പറഞ്ഞു.മദ്യനിരോധനവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം നടന്നുവരികയാണ്. മേഖലയിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്നും വ്യാജമദ്യലോബി പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും…
-
തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം സംസ്കരിച്ചു
ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ജവാന് സുബിനേഷിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ രാത്രി ദല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ എത്തിയ മൃതദേഹം കണ്ണൂര്‍ ഡി.എസ്.സി ബറ്റാലിയന് അംഗങ്ങള്‍ ഏറ്റുവാങ്ങി. റോഡ് മാര്‍ഗം ഇന്നുകാലത്ത്…
-
കോഴിക്കോട് ഓട വ്യത്തിയാക്കാനിറങ്ങിയരണ്ട് പേരും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോൈ(ഡവറും ശ്വാസം മുട്ടി മരിച്ചും
കോഴിക്കോട് ഓട വ്യത്തിയാക്കാനിറങ്ങിയരണ്ട് പേരും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോൈ(ഡവറും ശ്വാസം മുട്ടി മരിച്ചും.ആന്ധ്രാ സ്വദേശികളായ നരസിംഹം, ഭാസ്കര്‍ എന്നിവരും ഇവരെ രക്ഷിക്കാനാനിറങ്ങിയ നൗഷാദുമാണ് മരിച്ചത്.പാളയത്തെ തളി ജയ ഒാഡിറ്റോറിയത്തിന് സമീപത്തെ ജംഗ്ഷനിലുള്ള മാന്‍ ഹോള്‍…
-
മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട് തികയുന്നു
മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട് തികയുന്നു.മുംബൈയില്‍ 2008 നവംബര്‍ 26ന് ആരംഭിച്ച ഭീകരാക്രമണം മൂന്നുദിവസമാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. ആക്രമണത്തില്‍ 166 പേര് മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദികള്‍ ആസൂത്രിതമായ പത്ത്…
-
ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം(പാപിച്ചജവാന്‍ സുബിനേഷിന്റെ മൃതദേഹംനാട്ടിലെത്തിച്ചു
ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം(പാപിച്ചജവാന്‍ സുബിനേഷിന്റെ മൃതദേഹംനാട്ടിലെത്തിച്ചു.കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി ചേലിയ അടിയള്ളൂര്‍ മീത്തല്‍ കുഞ്ഞിരാമന്-ശോഭന ദമ്പതികളുടെ മകനാണ് സുബിനേഷ്. രാവിലെ 6.30ന് കോരപ്പുഴ പാലം പരിസരത്തെത്തിച്ച് അവിടെ നിന്ന് സൈനിക വാഹനത്തില്‍ ജന്മനാടായ…
-
അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ക്യാമ്പയിനുമായി കേന്ദ്രസര്‍ക്കാര്‍
അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ക്യാമ്പയിനുമായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ മാന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവയവദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ക്യാമ്പയിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഐയിംസ് മാതൃകയില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഓര്‍ഗാന്‍…
-
പാര്‍ലമെന്റിന്റെ ശീതകാല ചര്‍ച്ച ഇന്ന് തുടങ്ങും
പാര്‍ലമെന്റിന്റെ ശീതകാല ചര്‍ച്ച ഇന്ന് തുടങ്ങും. ഡോ.ബി.ആര്. അംബേദ്കറിന്റെ 125ാം ജന്മവാര്ഷികത്തില് ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയാണ് ആദ്യത്തെ രണ്ടു ദിവസം നടക്കുക. ഇന്ന് നടക്കുന്ന ചര്‍ച്ചയുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അസഹിഷ്ണുത ചര്‍ച്ച അടുത്തയാഴ്ച്ച…
-
വെള്ളാപ്പള്ളി നടേശൻ നടത്തുന്ന സമത്വമുന്നേറ്റ യാ(ത കേരളത്തെ വർഗ്ഗീയവൽകരിക്കാനുള്ള(ശമം: രമേശ് ചെന്നിത്തല
ബി ജെ പിയുടെയും ആർ എസ് എസിന്റെയും സഹായത്തോടെ വെള്ളാപ്പള്ളി നടേശൻ നടത്തുന്ന സമത്വ മുന്നേറ്റ യാ (ത കേരളത്തെ വർഗ്ഗീയവൽകരിക്കാനുള്ള(ശമമാണെന്ന് ആഭ്യന്തര മ(ന്തി രമേശ് ചെന്നിത്തല.ജാതിമത വർഗ്ഗീയ ശക്തികൾക്കെതിരെ എക്ക)ലവും നിലകൊണ്ട ഗുരുദേവനെ…

Local News















