ഓൺ ലൈൻ പെൺവാണിഭം:മുബീനയും വന്ദനയും പോലീസ് പിടിയിൽ


1448540709_online_sex_racket
നെടുമ്പാശ്ശേരിയില്‍ വച്ച്‌ പോലീസില്‍ നിന്നും രക്ഷപെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ രണ്ട്‌ പ്രതികളെ പോലീസ്‌ പിടികൂടി. മുബീന, വന്ദന എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. തമിഴ്‌നാട്‌ പാനപ്പിള്ളത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍ നിന്നാണ്‌ ഇവര്‍ പിടയിലായത്‌. ഓപ്പറേഷന്‍ ബിഗ്‌ഡാഡി പ്രത്യേക സംഘമാണ്‌ ഇവരെ പിടികൂടിയത്‌.പെൺവാണിഭത്തിന് സൂ(തധാര നായിരുന്ന ആഷിക്കിന്റെ ഭാര്യയാണ് മുബീന.ഇവരുടെ സഹായിയായ സുൾഫിക്കറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇതോടെ ഓണ്‍ലൈന്‍ പെണ്‍വാണിഭാവുമായി ബന്ധപ്പെട്ട്‌ പിടിയിലായവരുടെ എണ്ണം ഒമ്പതായി.




Sharing is Caring