
ബി ജെ പിയുടെയും ആർ എസ് എസിന്റെയും സഹായത്തോടെ വെള്ളാപ്പള്ളി നടേശൻ നടത്തുന്ന സമത്വ മുന്നേറ്റ യാ (ത കേരളത്തെ വർഗ്ഗീയവൽകരിക്കാനുള്ള(ശമമാണെന്ന് ആഭ്യന്തര മ(ന്തി രമേശ് ചെന്നിത്തല.ജാതിമത വർഗ്ഗീയ ശക്തികൾക്കെതിരെ എക്ക)ലവും നിലകൊണ്ട ഗുരുദേവനെ സംഘ പരിവാർ ശക്തികളുടെ കൈകളിൽ എത്തിക്കാനുള്ള കുത(ന്തമാണ് യാ(തയ്ക്ക് പിന്നിലുള്ളത്.വികസനം മലപ്പുറത്തും കോട്ടയത്തുമാണെന്ന വെള്ളാപ്പള്ളിയുടെ(പസ്ഥാവന കേരളത്തെ വർഗ്ഗീയമായി വിഭജിക്കുന്നതിനോടെപ്പം(പദേശികമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമാണ്.ആർ.എസ്.എസ് ഉൾപ്പെട്ട സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാൻ കുടുംബസമേതം ഡൽഹിയിൽ പോയി അച്ചാരം വാങ്ങി കൊണ്ടുവന്ന് നടത്തുന്നയാ(തയാണിത്. കേരളത്തിലെ(പബുദ്ധരായ ജനങ്ങൾക്ക് ഇക്കാര്യം ഇതിനകം തന്നെ ബോധ്യപ്പെട്ടു കഴിഞ്ഞു. ആ പരിപ്പ് ഇവിടെ വേവില്ലെന്ന് വെള്ളാപ്പള്ളിക്കും ബോധ്യമായി വരുകയാണ്.( പതിപക്ഷവും, ഭരണപക്ഷവും സമത്വമുന്നേറ്റ യാ(തയ്ക്ക് തടസ്സം നിൽക്കുന്ന വെന്ന വെള്ളാപ്പള്ളിയുടെ പരിദേവനം യാ(ത പരാജയമാകുമെന്നതിന്റെ മുൻകൂർ ജാമ്യമെടുക്കലാണ്.ഇതുവരെയുള്ള യാ(തയുടെ ജനപങ്കാളിത്തം ഇത് തെളിയിക്കുന്നു. യാ(തയ്ക്ക് ശേഷം വെള്ളാപ്പള്ളിയുടെ കാർമികത്വത്തിൽ രൂപം കൊള്ളാൻ പോകുന്ന രാഷ്ട്രടീയ പാർട്ടി കേരളത്തിൽ ക്ലച്ച് പിടിക്കില്ലെന്നും ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.












