ഹരിപ്പാട് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ടുപേര്‍ മരിച്ചു. ഏവൂര്‍ തെക്ക് പള്ളത്ത് തറയില്‍ മണിയന്റെ മകന്‍ അഭിലാഷ് (32), മേത്തറയില്‍ പൊടിയന്റെ മകന്‍ പ്രശാന്ത് ( 28) എന്നിവരാണ് മരിച്ചത്.ഹരിപ്പാട് ഭാഗത്തേക്കുവന്ന ബൈക്കില്‍ കാറിടിച്ചാണ് അപകടമെന്ന് പോലീസ് പറഞ്ഞു.













