കൊല്ലം ജില്ലയിലെ കോൺ(ഗസിന്റെ കനത്ത പരാജയത്തിന് കാരണം(ഗൂപ്പ്കളി: വി.ഡി.സതീശൻ കമ്മറ്റി


images (1)
ജില്ലയിൽ കോൺ(ഗസ് പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിന് കാരണം (ഗൂപ്പിന്റെ അതി(പസരവും(ഗൂപ്പിനുള്ളിലെ(ഗൂപ്പും മാണ്ന്ന് വി.ഡി.സതീശൻ കമ്മിറ്റി. സീറ്റ് കളുടെ വീതം വെയ്ക്കലിലും, സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തതിലും ഇതിന് ചുക്കാൻ പിടിച്ച നേതാക്കൾ കാട്ടിയ സ്വാർഥതാൽപര്യങൾ ജില്ലയിലെ പരാജയത്തിന് കാരണമായി.സ്ഥാനാർഥി നിർണയം പരമാവധി വച്ചു താമസിപ്പിച്ചു.പ(തിക പിൻവലിക്കുന്ന അന്ന് പോലും കോർപറേഷനിൽ അന്തിമ സ്ഥാനാർഥിപ്പട്ടിക തയാറാക്കാനായില്ല, ഇതോടെ സീറ്റ് മോഹിച്ചവരൊക്കെ പ(തിക നൽകി. ഇവരിൽ കുറച്ച് പേർ പിൻവലിച്ചു. മറ്റുള്ളവർ റിബുലുകളായി. ഇവരെ പിൻവലിപ്പിക്കാൻ നേതാക്കൾ(ശമിച്ചതുംമില്ല.ജില്ലയിൽ മൂന്ന് പതിറ്റാണ്ടായി ഒരേ മുഖങ്ങളാണ് നേ(തത്വത്തെ നയിക്കുന്നത്.ഇതിന് ഒരു മാറ്റം അനിവാര്യമാണ്. ഇവിടെ പുതുമുഖങ്ങൾക്കു(പാതിനിധ്യം നൽകണം.ഇങിനെ നേത്യത്വത്തിന്റെ പിടിപ്പുകേടും(ശദ്ധയില്ലായ്മയുമാണു ജില്ലയിലെ കോൺ(ഗസിന്റെ കനത്ത പരാജയത്തിന് വഴിവച്ചത്.വി.ഡി സതീശൻ കമ്മിറ്റി തെളിവെടുപ്പു നടത്തിയ ശേഷം തയാറാക്കിയ റിപ്പോർട്ട് കെ പി സി സി(പസിഡന്റ് വി.എം.സുധീരനു കൈമാറി.




Sharing is Caring