News Sections: News
-
നടൻ ജഗതിയെ വാട്സ്ആപ്പിൽ കൊന്നവർക്കെതിരെ സൈബർ സെൽ അന്വേഷണം ആരംഭിച്ചു
നടൻ ജഗതി(ശീകുമാർ മരണപ്പെട്ട രീതിയിൽ നവ മാധ്യമങ്ങളിൽ വാർത്ത (പചരിപ്പിച്ചവർ കുടുങ്ങും. മനോരമയെ ദുരുപയോഗം ചെയ്യുന്ന രീതിയിൽ വാർത്ത(പചരിപ്പിച്ചതിന് മനോരമ ന്യൂസ് ചാനൽ പരാതി നൽകി കഴിഞ്ഞു.മനോരമ ന്യൂസ് ചാനലിന്റെ ബ്രേക്കിംഗ് ന്യൂസിന്റെ ചി(തം…
-
ഐ.എസില്‍ ദക്ഷിണേന്ത്യയിലെ മുസ്ലിം യുവാക്കള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു
തീവ്രവാദ സംഘടനയായ ഇസ് ലാമിക് സ്റ്റേറ്റിലേക്ക് (ഐ.എസ്) ദക്ഷിണേന്ത്യയിലെ മുസ്ലിം യുവാക്കള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. ഇന്ത്യയിലും ഐ.എസ് തീവ്രവാദ ഭീഷണിയുണ്ട്. അത് യാഥാര്‍ഥ്യമാണ്. ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കാണ് അവര്‍…
-
എരുമേലിയില്‍ വാഹനാപകടം: ശബരിമല തീര്‍ഥാടകര്‍ക്ക് പരിക്ക്
എരുമേലി മുക്കൂട്ടുതറയിലുണ്ടായ വാഹനാപകടത്തില്‍ ശബരിമല തീര്‍ഥാടകരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സ്വകാര്യ ബസും അയ്യപ്പഭക്തന്മാര് സഞ്ചരിച്ച വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെല്ലാം തമിഴ്നാട് സ്വദേശികളാണ്.
-
നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ 21 പേര് മരിച്ചു
നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ 21 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കനോ നഗരത്തിലെ ദക്കാസോസെയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ശിയ മുസ്ലിംങ്ങളുടെ ആഘോഷത്തിനിടയിലായരുന്നു ആക്രമണം.
-
സസ്പെന്‍ഷനിലായ പൊലിസ് ഉദ്യോഗസ്ഥന് മരിച്ച നിലയില്‍
ജഡ്ജിമാരും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വാട്സ്അപ് ഗ്രൂപ്പിലേക്ക് അബദ്ധത്തില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയതതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ പൊലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍.നടക്കാവ് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ബാലുശ്ശേരി നിര്മല്ലൂരിനടുത്ത് പാറമുക്കില്‍ വളഞ്ചത്ത്…
-
സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാനുള്ള 22.5കോടിയുമായി മുങ്ങിയ ജീപ്പ് ഡ്രൈവര്‍ പിടിയിലായി
സ്വകാര്യബാങ്കിന്റെ എ.ടി.എമ്മില്‍ നിക്ഷേപിക്കാനുള്ള 22.5 കോടി രൂപയുമായി കടന്ന ഡ്രൈവറെ ഡല്‍ഹി പോലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രദീപ് ശുക്ളയാണ് പോലീസ് പിടിയിലായത്.വികാസ് പുരി ബാങ്കില്‍ നിക്ഷേപിക്കാനുള്ള പണവുമായാണ് പ്രദീപ് മുങ്ങിയത്. സെക്യൂരിറ്റി ജീവനക്കാരനെ…
-
കോഴിക്കോട്നഗരത്തില്‍ ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു പേര് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍
നഗരത്തില്‍ ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു പേര് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കരാര്‍ ജോലിയെടുത്ത കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. ചെന്നൈ കേന്ദ്രമായ ശ്രീരാം ഇ.പി.സിയിലെ പ്രോജക്ട് മാനേജര്‍ ശെല്‍വ…
-
ഏലം വിലയിടിവിനെതിരെ സംയുക്ത സമര സമിതിനേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് 22 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കും
ഏലം വിലയിടിവിനെതിരെ സംയുക്ത സമര സമിതിനേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് 22 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കും. ഏലം വിലയിടിവ് തടയുക, കിലോയ്ക്ക് 1000 രൂപ തറവില നിശ്ചയിക്കുക, വര്‍ധിപ്പിച്ച പ്ളാന്റേഷന് ടാക്സ് പിന്‍വലിക്കുക, വര്‍ധിപ്പിച്ച നികുതി…
-
സമ്പൂര്‍ണ്ണ മദ്യനിരോധനം: നിതീഷ് കുമാറിന്റെ പ്രഖ്യാപനം അഭിനന്ദനാര്‍ഹവും ധീരവുമാണ്; വിഎം സുധീരന്
ബീഹാറില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഖ്യാപനം അഭിനന്ദനാര്‍ഹവും ധീരവുമാണ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറും മതേതരമുന്നണിയും നല്കിയ വാഗ്ദാനമായിരുന്നു അധികാരത്തില്‍ വന്നാല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം…
-
ഭീകരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍
ഭീകരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. രാജ്യാന്തര സുരക്ഷയെ ബാധിക്കുന്ന ഭീകരവാദത്തെ തടയാന്‍ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരവാദം രാജ്യന്തര സുരക്ഷയെയും…

Local News
















