News Sections: News
-
എക്സൈസ് മന്ത്രി കെ ബാബുവിന്റെ രാജിയാവശ്യപ്പെട്ട് രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
ബാര്‍ കോഴകേസില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭ സമ്മേളിച്ച ഉടന്‍ ബാബുവിന്റെ രാജി ആവശ്യപെട്ട് പ്രതിപക്ഷാംഗങ്ങള്‍ പ്ളക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ ഭരണപക്ഷാംഗങ്ങള്‍ അപകീര്‍ത്തികരമായ…
-
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു:കൂടുതല്‍ മലപ്പുറത്ത്
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ദിവസവും കുറഞ്ഞത് മൂന്ന് സ്ത്രീകളെങ്കിലും ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി പൊലീസിന്റ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരെ ഏററവുമധികം അതിക്രമങ്ങള്‍ നടക്കുന്ന ജില്ല മലപ്പുറമാണ്.സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ദിവസവും കുറഞ്ഞത്…
-
മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചതിന് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ ആലുവ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 153 എ സെക്ഷന്‍ പ്രകാരമാണ് കേസ്. പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം…
-
സുബിനേഷിന്റെ വീട് പിണറായി വിജയൻ സന്ദർശിച്ചു
ജമ്മുകാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ച ധീരജവാന് സുബിനേഷിന്റെ വീട്ടില്‍ സാന്ത്വനവുമായി സി. പി. ഐ. എം. പോളിറ്റ്ബ്യൂറോ മെമ്പര്‍ പിണറായി വിജയന് സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 8.30ന് ചേലിയ മുത്തുബസാറിലുള്ള അടിയന്നൂര്‍ വീട്ടില്‍…
-
അസഹിഷ്ണുതാ ചര്‍ച്ച അപകീര്‍ത്തികരം: രാംഗോപാല്‍ യാദവ്
അസഹിഷ്ണതയെക്കുറിച്ച് പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ച രാജ്യത്തെ അപകീര്‍ത്തി പ്പെടുത്തുന്നതാണെന്ന് സമാജ്വാദി പാര്‍ട്ടി. ഭാരതം ലോകത്ത് ഏറ്റവും സഹിഷ്ണുതയുള്ള രാജ്യമാണെന്നും പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞു.ഈ ചര്‍ച്ച എത്രമാത്രം തുടരുന്നോ, അത്രത്തോളം നമ്മുടെ രാജ്യം…
-
പാനായിക്കുളം: ആദ്യ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം
കൊച്ചി: നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ നേതൃത്വത്തില്‍ നടന്ന പാനായിക്കുളം തീവ്രവാദ ക്യാമ്പ് കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 14 വര്‍ഷവും മൂന്ന്, നാല്…
-
വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് :വി എസ് അച്യുതാനന്ദന്
കോഴിക്കോട്ട് മാന്‍ഹോളില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന് വെടിഞ്ഞ നൗഷാദിനെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ്…
-
കെ.സി. വേണുഗോപാലിന് 35 ലക്ഷം രൂപ കൈക്കൂലി നല്കി: ബിജു രാധാകൃഷ്ണന്
മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായി കെ.സി. വേണുഗോപാലിന് രണ്ടുതവണ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് സോളാര്‍ കേസ് മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്.കേന്ദ്രമന്ത്രിയായിരിക്കെ ടീം സോളര്‍ കമ്പനിക്ക് പാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ അനുമതി കിട്ടാന്‍ വേണ്ടി…
-
ബോട്ടപകടത്തിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുബത്തിന് അടിയന്തര ധനസഹായംനൽകണംകെ.ദാസൻ എം എൽ എ
ബോട്ടപകടത്തിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുബത്തിന് അടിയന്തര ധനസഹായം എത്തിക്കണമെന്ന് കെ.ദാസൻ എം എൽ എ ആവശ്യപ്പെട്ടു.മരിച്ചഒരോ കുടുബത്തിനും അഞ്ച് ലക്ഷം രൂപ വീതമെങ്കിലും ധനസഹായമായി കൊടുക്കണമെന്നു എം എൽ എ പറഞ്ഞു. ചേമൻഞ്ചേരി കോരപ്പുഴ…
-
അതിര്‍ത്തിയില്‍ ഭാരത സര്‍വ സൈന്യാധിപന്റെ ശക്തിപ്രഖ്യാപനം
അതിര്‍ത്തിയില്‍ ഭാരത സര്‍വ സൈന്യാധിപന്റെ ശക്തിപ്രഖ്യാപനം. സമാധാനത്തിനു പ്രതിജ്ഞാബദ്ധമാണെങ്കിലും ആവശ്യം വന്നാല്‍ സൈന്യം അവസരത്തിനൊത്തുയരുമെന്ന കാര്യത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അയല്‍ രാജ്യത്തുനിന്ന് ഭീകര സംഘടനകള്‍ ഭാരതത്തില്‍ ആക്രമണത്തിനു പദ്ധതിയിട്ടിരിക്കുന്നുവെന്ന വാര്‍ത്തകളുടെ…

Local News












