News Sections: News

  • അയ്യനെ കാണാൻ ഭക്തജന തിരക്ക്

    അയ്യനെ കാണാൻ ഭക്തജന തിരക്ക്

    ശതകോടി അയ്യപ്പഭക്തന്മാരുടെ മനസിൽ വ്രതശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു മണ്ഡലകാലം കൂടി. വ്രതാനുഷ്ഠാനത്തിന്റെ പുണ്യവുമായി അയ്യപ്പൻമാർ ഇരുമുടിക്കെട്ടുമേന്തി ശരണം വിളികളാൽ ഇനി സന്നിധാനത്തേക്ക് ഒഴുകുകയായി. അയ്യപ്പൻമാർക്കെല്ലാം ഒരേയൊരു ലക്ഷ്യം, ഒരേയൊരു മാർഗം, ഒരേയൊരു മന്ത്റം മാത്രം….ഹരിഹരസുതനായ…

  • പ്രശസ്ത തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ് അന്തരിച്ചു

    പ്രശസ്ത തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ് അന്തരിച്ചു

    പ്രശസ്ത തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ് (74) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഐ.വി ശശി കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ ആലപ്പി ഷെരീഫ് മലയാളത്തിന് സംഭാവന ചെയ്തു.സൂപ്പര്‍ ഹിറ്റ് ആയിരുന്ന അവളുടെ…

  • രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്നു സുപ്രീംകോടതി :തീരുമാനം കേന്ദ്രത്തിനു വിട്ടു

    രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്നു സുപ്രീംകോടതി :തീരുമാനം കേന്ദ്രത്തിനു വിട്ടു

    മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്നു സുപ്രീംകോടതി വിധി. വധശിക്ഷ ഇളവുചെയ്തു ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഏഴു പ്രതികളെ വെറുതെ വിടാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി.പ്രതികളെ വെറുതെ…

  • പാലോട് രവിയെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു

    പാലോട് രവിയെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു

    പാലോട് രവിയെ സംസ്ഥാന നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. 74 വോട്ടുകള്‍ നേടിയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പാലോട് രവി തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷത്തുനിന്നു മത്സരിച്ച ഇ ചന്ദ്രശേഖരന്‍ 65 വോട്ടുകള്‍ നേടി.

  • ഐക്യവും സാഹോദര്യവും മാത്രമാണ് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഏക മാര്‍ഗ്ഗം: പ്രധാനമന്ത്രി

    ഐക്യവും സാഹോദര്യവും മാത്രമാണ് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഏക മാര്‍ഗ്ഗം: പ്രധാനമന്ത്രി

    125കോടി ഭാരതീയരുടെ ദേശാഭിമാനത്തെ ആരും സംശയിക്കേണ്ടതില്ലെന്നും പൗരന്മാര്‍ ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആരെയും കാണിക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പൈശാചികമായ സംഭവങ്ങള്‍ സമൂഹത്തിനും രാജ്യത്തിനും കളങ്കമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ ചര്‍ച്ചകള്‍ക്ക് സമാപനം കുറിച്ച് രാജ്യസഭയില്‍…

  • ജലഗതാഗത വകുപ്പ് ബോട്ടുകളിലും സ്റ്റേഷനുകളിലും സ്ഥാപിക്കാന്‍ടിവികള്‍ വാങ്ങുന്നു

    ജലഗതാഗത വകുപ്പ് ബോട്ടുകളിലും സ്റ്റേഷനുകളിലും സ്ഥാപിക്കാന്‍ടിവികള്‍ വാങ്ങുന്നു

    അപകടത്തില്‍പ്പെടുന്ന ബോട്ടുകളിലെ യാത്രക്കാര്‍ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അറിയില്ലെന്ന് ഒടുവില്‍ ജലഗതാഗത വകുപ്പിന് തിരിച്ചറിവ്. ബോധവത്കരണത്തിന് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് എല്‍ഇഡികളും എല്‍സിഡികളും വാങ്ങുന്നു.ബോധവത്കരണത്തിന്റ ഭാഗമായി സ്‌റ്റേഷനുകളിലും ബോട്ടുകളിലും പ്രദര്‍ശിപ്പിക്കുന്നതിനാണ് ഒരെണ്ണത്തിന് 13000…

  • നങ്ങ്യാര്‍കൂത്ത് കലാകാരി മാര്‍ഗി സതി നിര്യാതയായി

    നങ്ങ്യാര്‍കൂത്ത് കലാകാരി മാര്‍ഗി സതി നിര്യാതയായി

    നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി നിര്യാതയായി. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയിലായിരുന്നു. നങ്ങ്യാര്‍കൂത്തിനെ ജനകീയമാക്കിയ കലാകാരിയായിരുന്നു. ഭക്തമീരയും സീതായനവും നങ്ങ്യാര്‍കൂത്തില്‍ അവതരിപ്പിച്ചു. ഫ്രാന്‍സ്, സ്പെയിന്‍, യുഎസ്എ, ജര്‍മനി, ഇറ്റലി,…

  • വെടിക്കെട്ടുകാരനായ തന്നെ കേസെന്ന പടക്കം കാട്ടി പേടിപ്പിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

    വെടിക്കെട്ടുകാരനായ തന്നെ കേസെന്ന പടക്കം കാട്ടി പേടിപ്പിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

    വെടിക്കെട്ടുകാരനായ തന്നെ കേസെന്ന പടക്കം കാട്ടി പേടിപ്പിക്കേണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വമുന്നേറ്റ യാത്രയുടെ ഭാഗമായി എറണാകുളത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സുധീരന്റെ പരാതിയില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തതിനെ പരാമര്‍ശിച്ചാണ് അദ്ദേഹം…

  • കണ്ണൂരിൽ പി.കെ.രാഗേഷ് യുഡിഎഫിനെ പിന്തുണയ്ക്കും

    കണ്ണൂരിൽ പി.കെ.രാഗേഷ് യുഡിഎഫിനെ പിന്തുണയ്ക്കും

    കോർപ്പറേഷനിലെ ഇന്നു നടക്കുന്ന സ്ഥിരം സമിതി തിര‍ഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ പി.കെ. രാഗേഷ് യുഡിഎഫിനെ പിൻതുണയ്ക്കും. ഇന്നലെ രാത്രി കെ. സുധാകരനുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. ഇതോടെ ആറുമാസത്തിനു കോർപ്പറേഷനിൽ ഭരണമാറ്റത്തിനുള്ള സാധ്യത തെളിഞ്ഞു.…

  • പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍,ഡീസല്‍ വില പുതുക്കി നിശ്ചയിച്ചു

    പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍,ഡീസല്‍ വില പുതുക്കി നിശ്ചയിച്ചു

    പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍,ഡീസല്‍ വില പുതുക്കി നിശ്ചയിച്ചു. പെട്രോളിനി ലിറ്ററിന് 58പൈസയും ഡീസലിന് 25 പൈസയും കുറച്ചിട്ടുണ്ട്.വിലയിളവ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. പുതിയ വില പ്രഖ്യാപിച്ചതോടെ രാജ്യതലസ്ഥാനത്ത് പെട്രോളിന് 60.48 രൂപയും…