News Sections: News

  • മാവോവാദികള്‍ വീണ്ടും വയനാട്ടില്‍

    മാവോവാദികള്‍ വീണ്ടും വയനാട്ടില്‍

    വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ ആയുധധാരികളായ മാവോവാദികളെത്തി. രൂപേഷിന്റെ പിന്‍ഗാമി ജയണ്ണയുടെ നേതൃത്വത്തില്‍ ആറംഗസംഘമാണ് ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ തൊഴിലാളികളായ കമ്പമല തേയിലതോട്ടത്തില്‍ എത്തിയത്.സംഘത്തില്‍ രണ്ട് സ്ത്രീകളുമുണ്ട്. അര മണിക്കൂറോളം തൊഴിലാളികളുമായി സംസാരിച്ചതിനുശേഷമാണ് സംഘം മടങ്ങിയത്. മാവോവാദികള്‍…

  • ബിന്ദുകൃഷ്ണക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജി. സുധാകരന്‍

    ബിന്ദുകൃഷ്ണക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജി. സുധാകരന്‍

    മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജി. സുധാകരന്‍ എം.എല്‍.എ. താന്‍ വി.എസിനെ കഴുത എന്നു വിളിച്ചുവെന്ന ആരോപണം ബിന്ദു കൃഷ്ണ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സുധാകരന്റെ ആവശ്യം. താന്‍ ഒരിക്കലും…

  • ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യരുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണവും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു

    ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യരുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണവും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു

    കൊയിലാണ്ടി: ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യരുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണവും ഡോക്യുമെന്ററി പ്രദര്‍ശനവും ഹഷ്‌കോ ഹോട്ടലില്‍ നടന്നു. കൊയിലാണ്ടി ബാര്‍ അസോസിയേഷന്റെയും, ഗവ: ബോയസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി നഗരസഭാ…

  • സല്‍മാന്‍ ഖാന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി തള്ളി

    സല്‍മാന്‍ ഖാന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി തള്ളി

    മുംബൈയിൽ വാഹനമിടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി സു( പ്രീം കോടതി തള്ളി. ശിക്ഷക്കെതിരെ സൽമാൻ നൽകിയ അപ്പീൽ മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

  • വെള്ളാപ്പള്ളി ആര്‍.എസ്.എസ് ഏജന്റ്: വി.എം സുധീരന്‍

    വെള്ളാപ്പള്ളി ആര്‍.എസ്.എസ് ഏജന്റ്: വി.എം സുധീരന്‍

    സംഘപരിവാര്‍ ക്യാമ്പിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന റിക്രൂട്ടിംഗ് ഏജന്റാണ് എസ്.എന്‍.ഡി.പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഏജന്റാണ് വെള്ളാപ്പള്ളി. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെ അപമാനിച്ച…

  • വെള്ളാപ്പള്ളിയ്‌ക്കെതിരെ വി.എസ്‌ കോടതിയില്‍

    വെള്ളാപ്പള്ളിയ്‌ക്കെതിരെ വി.എസ്‌ കോടതിയില്‍

    മൈക്രോഫൈനാന്‍സ്‌ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരാതികളിന്മേല്‍ നടപടി ആവശ്യപ്പെട്ട്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ വിജിലന്‍സ്‌ കോടതിയിലേയ്‌ക്ക്.രാവിലെ 11 ഓടെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വി.എസ് നേരിട്ടെത്തിയത്.…

  • കാലിഫോര്‍ണിയയിലെ ആക്രമണം നടത്തിയത് പാക് സ്വദേശികള്‍

    കാലിഫോര്‍ണിയയിലെ ആക്രമണം നടത്തിയത് പാക് സ്വദേശികള്‍

    അമേരിക്കയിലെ കാലിഫോര്‍ണിയില്‍ സാമൂഹ്യ സേവന ഏജന്‍സി നടത്തുന്ന അംഗപരിമിതര്‍ക്ക് വേണ്ടിയുള്ള കേന്ദ്രത്തില്‍ വെടിവെയ്പ്പ് നടത്തിയത് പാക് സ്വദേശികളായ ദമ്പതികളെന്ന് റിപ്പോര്‍ട്ട്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് (എഫ്ബിഐ) ഇക്കാര്യം കണ്ടെത്തിയത്.പാക് വംശജനും യു.എസില്‍ സ്ഥിരതാമസക്കാരനുമായ…

  • കലാമിനു ബിഎസ്എന്‍എല്ലിന്റെ ജപ്തി നോട്ടിസ്

    കലാമിനു ബിഎസ്എന്‍എല്ലിന്റെ ജപ്തി നോട്ടിസ്

    അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനു ബിഎസ്എന്‍എല്ലി ന്റെ റവന്യൂ റിക്കവറി നോട്ടിസ്. ഫോണ്‍ ബില്ലില്‍ 1029 രൂപ കുടിശിക വരുത്തിയതിനാണു നോട്ടിസ്. ഭൂസ്വത്തും ജംഗമവസ്തുക്കളുമെല്ലാം ജപ്തിചെയ്യുമെന്നാണു മുന്നറിയിപ്പ്.പലതവണ നോട്ടിസ് അയച്ചിട്ടും ബില്ല്…

  • ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 14 രോഗികള്‍ മരിച്ചു

    ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 14 രോഗികള്‍ മരിച്ചു

    ചെന്നൈ നന്ദമ്പാക്കത്ത് മിയോട്ട് ആശുപത്രിയില്‍ 14 പേര്‍ ശ്വാസംമുട്ടി മരിച്ചു. ഐ.സി.യുവില്‍ കഴിയുന്ന രോഗികളാണ് ഓക്‌സിജന്‍ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് മരിച്ചത്.മൂന്ന് ദിവസമായി ഇവിടെ വൈദ്യുതി ഇല്ലാത്തിനാല്‍ ജനറേറ്ററിലായിരുന്നു ആശുപത്രിയുടെ പ്രവര്‍ത്തനം. എന്നാല്‍, ഡീസല്‍ തീര്‍ന്നതോടെ…

  • ജവാന്‍ സുബിനേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തര സഹായമെത്തിക്കണം; കെ ദാസന്‍ എംഎല്‍എ

    ജവാന്‍ സുബിനേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തര സഹായമെത്തിക്കണം; കെ ദാസന്‍ എംഎല്‍എ

    ജമ്മുവില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ചേലിയ മുത്തുബസാര്‍ അടിയള്ളൂര്‍ മീത്തല്‍ സുബിനേഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് കെ ദാസന്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.…