ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യരുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണവും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു

IMG_20151204_160810കൊയിലാണ്ടി: ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യരുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണവും ഡോക്യുമെന്ററി പ്രദര്‍ശനവും ഹഷ്‌കോ ഹോട്ടലില്‍ നടന്നു. കൊയിലാണ്ടി ബാര്‍ അസോസിയേഷന്റെയും, ഗവ: ബോയസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി നഗരസഭാ അദ്ധ്യക്ഷന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *