News Sections: News
-
ബാബരി മസ്ജിദ് കറുത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 23 വര്‍ഷം പൂര്‍ത്തിയാവുന്നു
ബാബരി മസ്ജിദ് കറുത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 23 വര്‍ഷം പൂര്‍ത്തിയാവുന്നു. 1992 ഡിസംബര്‍ ആറ്. സ്വതന്ത്ര ഭാരതത്തിന്റെ നെറ്റിത്തടത്തില്‍ ഒരിക്കലും മായാത്ത വര്‍ഗീയതയുടെ കറുത്തപാട് വീണത് അന്നാണ്. എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര…
-
കാലിഫോര്‍ണിയ ആക്രമണം: യുവതിക്ക് ഐഎസ് ബന്ധം
യുഎസില്‍ കാലിഫോര്‍ണിയയിലെ സാന്ബെര്നാര്ഡിനോയില് 14 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ആക്രമണത്തില്‍ പങ്കെടുത്ത പാക് യുവതി തഷ്ഫീന്‍ മാലിക്കിന് ഐഎസുമായി ബന്ധമുണ്ടെന്ന് അവരുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് വ്യക്തമായതായി എഫ്ബിഐ ഡയറക്റ്റര്‍ ജെയിംസ് കമേ…
-
കേന്ദ്രത്തിന്റെ സ്വര്ണനിക്ഷേപപദ്ധതിയില് തിരുപ്പതി ക്ഷേത്രം അഞ്ചര ടണ്‍ സ്വര്‍ണം നിക്ഷേപിക്കും
കേന്ദ്രത്തിന്റെ സ്വര്ണനിക്ഷേപപദ്ധതിയില് തിരുപ്പതി ക്ഷേത്രം അഞ്ചര ടണ്‍ സ്വര്‍ണം നിക്ഷേപിക്കും. ഇക്കാര്യത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. പ്രതിവര്‍ഷം ശരാശരി ഒരു ടണ്ണിന്റെ ആഭരണങ്ങളും സ്വര്‍ണക്കട്ടികളും നാണയങ്ങളുമാണ് വിശ്വാസികള്‍ ക്ഷേത്രത്തിന് സമര്‍പ്പിക്കുന്നത്.…
-
പ്രളയം വിഴുങ്ങിയ ചെന്നൈയെ സഹായിക്കാന്‍ സിപിഐ എം മുന്നിട്ടിറങ്ങുന്നു
പ്രളയം വിഴുങ്ങിയ ചെന്നൈയെ സഹായിക്കാന്‍ സിപിഐ എം മുന്നിട്ടിറങ്ങുന്നു. അയല്‍ക്കാര്‍ക്കുണ്ടായ ദുരന്തത്തില്‍ സഹായമേകാന്‍ ഒമ്പതിന് സംസ്ഥാനമെങ്ങും ധനശേഖരണം നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പൊതുജനങ്ങളില്‍നിന്ന് ബക്കറ്റ് പിരിവിലൂടെയാണ് പണം…
-
ലോക മണ്ണ് ആരോഗ്യ ദിനം സെമിനാര്‍ അഡ്വ: കെ. സത്യന് ഉദ്ഘാടനം ചെയ്തു
ലോക മണ്ണ് ദിനമായ ഇന്ന് മനുഷ്യന്റെയും കൃഷിയുടെയും നിലനില്‍പ്പിന്റെ അടിസ്ഥാനമായ മണ്ണിനെ സംരക്ഷിച്ച്നിര്‍ത്തുന്നതിന് വേണ്ടി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ അരോഗ്യദിനം സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ മുന്‍സിപ്പല്‍ ചെയര്മാന് അഡ്വ: കെ. സത്യന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍…
-
ഫേസ്ബുക്കും, വാട്സ്അപ്പും നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്കും വാട്സ്അപ്പും ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം സൈറ്റുകളില്‍ അശ്ലീലവും കുറ്റകരവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ കേന്ദ്രസര്‍ക്കാറിന് നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു.മുംബൈയിലെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ വാട്സ്അപ്പിലൂടെ…
-
പുറത്തുനിന്നുള്ള ദുരിതാശ്വാസ ഉല്പന്നങ്ങളില് അമ്മ സ്റ്റിക്കര്‍ പതിക്കുന്നു; സാമൂഹ്യമാധ്യങ്ങളില്‍ പ്രതിഷേധം
പ്രളയത്തില്‍ തകര്‍ന്ന ചെന്നൈയിലെ ജനങ്ങള്‍ക്ക് രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ദുരിതാശ്വാസ ഉല്പന്നങ്ങളില് മുഖ്യമന്ത്രി ജയലളിതയുടെ സ്റ്റിക്കര്‍ പതിച്ചുനല്‍കുന്നത് വിവാദമാവുന്നു. ദുരിതാശ്വാസ ഉല്പന്നങ്ങള് എത്തിക്കുന്ന ഗോഡൗണുകളിലാണ് പ്രധാനമായും അമ്മ സ്റ്റിക്കര്‍ ഒട്ടിക്കുന്ന പരിപാടി നടക്കുന്നത്.കൂടാതെ…
-
വെങ്ങളം-പൂളാടിക്കുന്ന് ബൈപ്പാസ് ജനുവരി മൂന്നാംവാരത്തോടെ തുറന്നുകൊടുക്കും : ജില്ലാ കലക്ടര്‍
വെങ്ങളം-പൂളാടിക്കുന്ന് ബൈപ്പാസ് ജനുവരി മൂന്നാംവാരത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു. മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ആലോചിച്ച് തീയ്യതി നിശ്ചയിക്കും. ബൈപ്പാസ് നിര്‍മ്മാണ പുരോഗതി നേരില്‍ കണ്ട് വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-
പാല് വില ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ മില്‍മ ആലോചിക്കുന്നു
പാല് വില ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ മില്‍മ ആലോചിക്കുന്നു. ഈ മാസം ചേരുന്ന ഭരണസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. കാലിത്തീറ്റയുടെ വില വര്‍ധനവിനെ തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി…
-
എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഭാരത് ധര്‍മ ജന സേന’
എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഭാരത് ധര്‍മ ജന സേന’ (ബിഡിജെഎസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിച്ച സമത്വ മുന്നേറ്റ യാത്രയുടെ സമാപന…

Local News
















