പി എസ് ശ്രീധരൻ പിള്ള ഗോവ ഗവർണർ

ന്യൂഡല്‍ഹി: എട്ടിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. മിസോറാം ഗവര്‍ണറായിരുന്ന ബിജെപി നേതാവ് പി.എസ്. ശ്രീധരന്‍ പിള്ളയാകും ഗോവയിലെ പുതിയ ഗവര്‍ണര്‍. കര്‍ണാടക-തവാര്‍ചന്ദ് ഗെഹ്ലോട്ട്, ഹരിയാന-ഭണ്ഡാരു ദത്താത്രേയ, മധ്യപ്രദേശ്-മംഗുഭായി പേട്ടല്‍, മിസോറാം- ഹരിബാബു കംപാപറ്റി, ത്രിപുര-സത്യദേവ് നാരായണ്‍ ആര്യ, ഹിമാചല്‍ പ്രദേശ്-രാജേന്ദ്രന്‍ വിശ്വനാശ് അര്‍ലേക്കര്‍, ഝാര്‍ഖണ്ഡ്- രമേശ് ഭായിസ് എന്നിങ്ങനെയാണ് പുതിയ ഗവര്‍ണര്‍ നിയമനം. ഇതില്‍ തവാര്‍ചന്ദ് ഗെഹ്ലോട്ട് നിലവില്‍ കേന്ദ്രമന്ത്രിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *